ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ (കിച്ചൻ സർവീസസ്) തസ്തികയിൽ 819 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. സ്ത്രീകൾക്കും അവസരം. 2024 സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. താൽക്കാലിക നിയമനം. പിന്നീടു സ്ഥിരപ്പെടുത്തിയേക്കാം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.
- യോഗ്യത: പത്താം ക്ലാസ് ജയം, നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷന്റെ എൻഎസ്ക്യുഎഫ് (ഫുഡ് പ്രൊഡക്‌ഷൻ, കിച്ചൻ) ലെവൽ 1 കോഴ്സ് ജയം.
- പ്രായം: 18-25.
- അപേക്ഷാ ഫീസ്: 100 രൂപ. സ്ത്രീകൾക്കും പട്ടികജാതി, പട്ടിക വിഭാഗം ഉദ്യോഗാർഥികൾക്കും വിമുക്തഭടന്മാർക്കും ഫീസില്ല.
- തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ
പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. വിവരങ്ങൾ സൈറ്റിൽ https://recruitment.itbpolice.nic.in പ്രസിദ്ധീകരിക്കും.
Latest Jobs
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്


