നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമിയിൽ ചേരാം:  National Defence Academy and Navel Academy Examination 2024

0
1221
Ads

National Defence Academy and Naval Academy Examination (II), 2024

നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷയ്ക്ക് ( National Defence Academy and Navel Academy Examination 2024) യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( Union Public Service Commission) അപേക്ഷ ക്ഷണിച്ചു അവിവാഹിതരായ പുരുഷൻ മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമിയിൽ ചേരാനുള്ള യോഗ്യത:

പന്ത്രണ്ടാം ക്ലാസ്സ് വിജയം എയർ ഫോഴ്സ്, നേവി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ പന്ത്രണ്ടാം ക്ലാസ്സിൽ ഫിസിക്സ് കെമിസ്ട്രി, ഉൾപ്പെടുത്തിയിരിക്കണം. മാത്തമാറ്റിക്സ് എന്നിവ

നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമിയിൽ ചേരാനുള്ള പ്രായം:

2006 ജനുവരി 2 നും 2009 ജനുവരി 1 നും ഇടയിൽ ജനിച്ചവരായിരിക്കണം.

കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജൂൺ 04 (06:00 PM)

വിശദ വിവരങ്ങൾക്ക് www.upsc.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനം കാണുക. (വിശദ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനം നോക്കി ഉറപ്പുവരുത്തേണ്ടതാണ്.). For Online Application click here

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google