
പ്രീ-മെട്രിക് ഹോസ്റ്റൽ
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്താംകോട്ടയിലെ
ആണ്‍കുട്ടികള്‍ക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലില്‍ വാര്ഡന്, കുക്ക് (രണ്ട്),
കുന്നത്തൂരിലെ പെണ്‍കുട്ടികള്‍ക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലില്‍ കുക്ക്,
പോരുവഴി പ്രീ-മെട്രിക് ഹോസ്റ്റലിലേക്ക് കുക്ക്, വാച്ച് വുമണ്‍ തസ്തികകളിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും.
യോഗ്യത : കുക്ക് – പത്താം ക്ലാസ്, പ്രവൃത്തി പരിചയം, സര്‍ക്കാര്‍ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുക്കിംഗില്‍ അംഗീകൃത ഡിപ്ലോമ, വാച്ച്മാന്/വാച്ച് വുമണ്‍ – എട്ടാം ക്ലാസ്, പ്രവൃത്തി പരിചയം അഭികാമ്യം, വാര്ഡന്- പത്താം ക്ലാസ്, സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയം.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ 2026 മെയ് 22-ന് രാവിലെ 10ന് അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9188593589, 9605991661, 9747158501.
Latest Jobs
-
അസാപ് കേരള തൊഴിൽ മേള ജൂൺ 27ന്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം
-
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള ജൂൺ 24ന്; പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
സൗജന്യ തൊഴില്‍മേള ജൂണ്‍ 27ന് കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍; വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം
-
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 41 ഒഴിവുകൾ; പ്രതിമാസം ₹96,000 വരെ ശമ്പളം, ജൂൺ 30 വരെ അപേക്ഷിക്കാം
-
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം ₹63,700 വരെ
-
ആരോഗ്യ വകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവ്; ₹66,800 വരെ ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം
-
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം
-
മോഡൽ കരിയർ ഗൈഡൻസ് സെൻററിൽ തൊഴിൽ മേള
-
കുടുംബശ്രീയിൽ അക്കൗണ്ടന്റ് കരാർ നിയമനം; ജൂലൈ 1 വരെ അപേക്ഷിക്കാം
-
SBI PO 2026 റിക്രൂട്ട്മെന്റ് വിജ്ഞാപനം: 1500 ഒഴിവുകൾ, ഓൺലൈൻ അപേക്ഷ ജൂലൈ 8 വരെ
-
കേരള ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II ഒഴിവ്; ശമ്പളം ₹57,900 വരെ, SSLC + ITI യോഗ്യത
-
Central Bank of India Apprentice Recruitment 2026: Apply Online for 4500 Vacancies
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ജൂൺ 20ന്; വിവിധ തസ്തികകളിൽ അവസരങ്ങൾ
-
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 20ന്

