സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ 314 ടെക്നീഷ്യൻ – SAIL Recruitment

0
1134
Ads

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു ( Steel Authority of India Limited) കീഴിലെ വിവിധ സ്‌റ്റീൽ പ്ലാൻ്റുകളിലായി 314 ഓപ്പറേറ്റർ കം ടെക്ന്‌നിഷ്യൻ ട്രെയിനി ( Operator Chm Technician Trainee) ഒഴിവ്. 2024 മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

  • ട്രേഡുകൾ: മെറ്റലർജി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, സിവിൽ, കെമിക്കൽ, സിറാമിക്, ഇല്ക്ട്രോണിക്‌സ്, കപ്യൂട്ടർ/ഐടി, ഡ്രാഫ്റ്റ്സ്മാൻ.
  • യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ 3 വർഷ ഫുൾടൈം ഡിപ്ലോമ. ഡ്രാഫ്റ്റ്സ്‌മാൻ തസ്‌തികയിലേക്ക് ഒരു വർഷ പരിചയംകൂടി വേണം.
  • പ്രായം: 18-28.
  • അപേക്ഷാഫീസ്: 500 രൂപ. എസ്‌സി.എസ്ട‌ി, ഭിന്നശേഷിക്കാർക്ക് 200 രൂപ.
  • തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേഡ്‌ഡ് ടെസ്‌റ്റിൻ്റെ അടിസ്‌ഥാനത്തിൽ

ശാരീരിക യോഗ്യത, കാഴ്‌ചശക്‌തി മാനദണ്ഡ ങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. For Official Notification click here
For Online Application Click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google