ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 44 ഒഴിവ്

0
1680
Ads

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ( Sree Chitra Tirunal Institute for Medical Sciences & Technology) വിവിധ തസ്ത‌ികകളിലായി 28 ഒഴിവ്. താൽക്കാലിക നിയമനം. ഓൺലൈൻ അപേക്ഷ 2024 ഒക്ടോബർ 15 വരെ.

തസ്‌തികകൾ: സീനിയർ റിസർച് ഫെലോ, പ്രോജക്ട് അസിസ്‌റ്റൻ്റ്, പ്രോജക്ട് അസോഷ്യ റ്റ്, പ്രോജക്ട് അസിസ്‌റ്റൻ്റ് (എൻജിനീയറിങ്), പ്രോജക്ട് അസിസ്‌റ്റൻ്റ് (ക്ലറിക്കൽ), ജൂനിയർ റിസർച് ഫെലോ, സീനിയർ പ്രോജക്‌ട് അസോ ഷ്യേറ്റ്, സീനിയർ പ്രോജക്‌ട് എൻജിനീയർ, റിസർച് അസോഷ്യേറ്റ്, പ്രോജക്ട് റിസർച് സയന്റിസ‌്റ്റ്, പ്രോജക്ടട് അസിസ്‌റ്റൻ്റ് (സയന്റിഫിക്), പ്രോജക്ട് സയൻ്റിസ്‌റ്റ്, അനിമൽ ഹാൻഡ്ലർ.

ശ്രീചിത്രയിൽ പ്രോജക്‌ട് അസിസ്റ്റന്റ് (ലാബ്), പ്രോജക്ട്‌ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്തികകളിലെ 7 ഒഴിവിൽ താൽക്കാലിക നി യമനം. ഓൺലൈൻ അപേക്ഷ 2024 ഒക്ടോബർ 17 വരെ.

ശ്രീചിത്രയിൽ റിസർച് അസിസ്‌റ്റന്റ് തസ്തികയിലെ ഒരൊഴിവിൽ താൽക്കാലിക നിയമനം. ഇന്റർവ്യൂ 2024 ഒക്ടോബർ 14 ന്.

ശ്രീചിത്രയിൽ അപ്രൻ്റിസ് ട്രെയിനി ഇൻ ഡിഎംഎൽടി തസ്‌തികയിൽ 5+ ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ 2024 ഒക്ടോബർ 15 ന്.

ശ്രീചിത്രയിൽ ടെക്നിക്കൽ അസിസ്‌റ്റന്റ് ഇൻസ്ട്രുമെൻ്റ്സ് തസ്‌തികയിൽ 3 ഒഴിവ്. താൽക്കാലിക നിയമനം. 2024ഒക്ടോബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ
www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google