ദേവസ്വം ബോർഡുകളിൽ ജോലി ഒഴിവുകൾ – അവസാന തീയതി : ഫെബ്രുവരി 20

0
2304
Ads

കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് 22 തസ്തികളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.  തിരുവിതാംകൂർ/ കൊച്ചി/ ഗുരുവായൂർ/ കൂടൽമാണിക്യം ദേവസ്വങ്ങളിലാണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2026 ഫെബ്രുവരി 20 മുമ്പായി വൺ ടൈം രജിസ്ട്രേഷൻ സംവിധാനം മുഖേന അപേക്ഷിക്കുക. തസ്തികയുടെ പൂർണ വിവരങ്ങൾ താഴെ കൊടുക്കുന്നു.

TRAVANCORE DEVASWOM BOARD

076/2025 – NADASWARAM CUM WATCHER (DIRECT)

 079/2025 – STRONG ROOM GUARD (NCA – SC)

080/2025 – TUTOR (NADASWARAM)( NCA-EZHAVA)

081/2025 – THAKIL- CUM – WATCHER (NCA-EZHAVA)

082/2025 – THAKIL CUM WATCHER (NCA-EWS)

083/2025 – THAKIL CUM WATCHER (NCA-SC)

084/2025 – NADASWARAM CUM WATCHER (NCA-EZHAVA)

085/2025 – NADASWARAM CUM WATCHER (NCA-EWS)

086/2025 – NADASWARAM CUM WATCHER (NCA-SC)

087/2025 – NADASWARAM CUM WATCHER (NCA-ST)

088/2025 – NADASWARAM CUM WATCHER (NCA-OBC)

089/2025 – NADASWARAM CUM WATCHER (NCA-H Nadar)

COCHIN DEVASWOM BOARD

077/2025 – MEDICAL OFFICER(Ayurveda)(DIRECT)

078/2025 – LD TYPIST(by transfer) 

095/2025 – CLERK/JR. DEVASWOM OFFICER/DEVASWOM ASSISTANT(NCA -OBC)  

Ads

096/2025 – CLERK/JR. DEVASWOM OFFICER/DEVASWOM ASSISTANT(NCA -H.Nadar)

 GURUVAYUR DEVASWOM MANAGING COMMITTEE

090/2025 – LD CLERK(NCA – OBC)

091/2025 – WATCHMAN(NCA – OBC)

092/2025 – ASSISTANT ENGINEER(Civil) (NCA-EWS)

Ads

093/2025 – NURSING ASSISTANT (MALE)(NCA – EWS)

094/2025 – NURSING ASSISTANT (FEMALE)(NCA – EWS)

KOODALMANIKYAM DEVASWOM MANAGING COMMITTEE

097/2025 -LD CLERK (NCA – SC)

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 31.12.2025-ൽ വിജ്ഞാപനം പുറപ്പെടുവിച്ച തിരുവിതാംകൂർ/ കൊച്ചി/ ഗുരുവായൂർ/ കൂടൽമാണിക്യം ദേവസ്വങ്ങളിലെ 22 കാറ്റഗറി നമ്പരുകളിലായി വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google