ദേവസ്വം ബോർഡുകളിൽ 445 ഒഴിവ് – Kerala Devaswom Borad Recruitment 2023

1
6738
Ads

തിരുവിതാംകൂർ, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലേയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് താഴെപ്പറയുന്ന തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

1.കാറ്റഗറി നമ്പർ 01/ 2029 –
പാർട്ട് ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
ശമ്പളം : 14800 – 22010
ഒഴിവുകൾ – 75 ,
പ്രായപരിധി : 18 നും – 36 നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)
പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)
യോഗ്യതകൾ – (1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത,
(2) തന്ത്രവിദ്യാപീഠത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡ്/കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തന്ത്ര വിദ്യാലയങ്ങളിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്,
(3) ശാന്തി തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

2.കാറ്റഗറി നമ്പർ : 02/2023 - പാർട്ട് ടൈം തളി (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
ശമ്പളം : 11500 - 18840
ഒഴിവുകൾ - 135.
പ്രായപരിധി : 18 നും - 36 നും മദ്ധ്യേ,
പരീക്ഷാഫീസ് :- രൂപ 300/-

കാറ്റഗറി നമ്പർ : 03/2023 :- പാർട്ട് ടൈം കഴകം കം വാച്ചർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
ശമ്പളം 11500 – 18940,
ഒഴിവുകൾ – 119
പ്രായപരിധി : 18 നും – 36 നും മദ്ധ്യേ,
പരീക്ഷാഫീസ് :– രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് : രൂപ 200/-) |
യോഗ്യതകൾ – (1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത

കാറ്റഗറി നമ്പർ : 04/2023 - നാഗസ്വരം കം വാച്ചർ
ശമ്പളം : 23000 - 50,200
ഒഴിവ് : 35
യോഗ്യത : പത്താം ക്ലാസ്
നാഗസ്വരം വിഷയത്തിൽ ക്ഷേത്ര കലാപീഠം അല്ലെങ്കിൽ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള യോഗ്യത സർട്ടിഫിക്കറ്റ്

കാറ്റഗറി നമ്പർ : 05/2023 – തകിൽ കം വാച്ചർ
ശമ്പളം : 23000 – 50,200
ഒഴിവ് : 33
യോഗ്യത : പത്താം ക്ലാസ്
തകിൽ വിഷയത്തിൽ ക്ഷേത്ര കലാപീഠം അല്ലെങ്കിൽ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുള്ള യോഗ്യത സർട്ടിഫിക്കറ്റ്

Ads
കാറ്റഗറി നമ്പർ : 06/2023 - പാർട് ടൈം പുരോഹിതൻ
ശമ്പളം : 11500 - 18940
ഒഴിവ് - 1
പ്രായം : 18 - 36
യോഗ്യത : പത്താം ക്ലാസ് . പിതൃ കർമ്മം നടത്തുന്നതിൽ പ്രാവീണ്യം
ഫീസ്: 300

കാറ്റഗറി നമ്പർ : 07/2023 – ട്യൂട്ടർ തകിൽ
ശമ്പളം : 19000 – 43600
ഒഴിവ് – 1
പ്രായം : 18 – 36
യോഗ്യത : പത്താം ക്ലാസ്. തകിൽ വിഷയത്തിൽ ക്ഷേത്ര കലാപത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്
ഫീസ്: 300

കാറ്റഗറി നമ്പർ : 08/2023 - ട്യൂട്ടർ നാഗസ്വരം
ശമ്പളം : 19000 - 43600
ഒഴിവ് - 2
പ്രായം : 18 - 36
യോഗ്യത : പത്താം ക്ലാസ്. നാഗസ്വരം വിഷയത്തിൽ ക്ഷേത്ര കലാപത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്
ഫീസ്: 300

കാറ്റഗറി നമ്പർ : 09/2023 – ട്യൂട്ടർ പഞ്ചവാദ്യം
ശമ്പളം : 19000 – 43600
ഒഴിവ് – 6
പ്രായം : 18 – 36
യോഗ്യത : പത്താം ക്ലാസ്. പഞ്ചവാദ്യം വിഷയത്തിൽ ക്ഷേത്ര കലാപത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് സർട്ടിഫിക്കറ്റ്
ഫീസ്: 300

കാറ്റഗറി നമ്പർ : 10/2023 - ഓവർസിയർ ഗ്രേഡ് III
ശമ്പളം : 26500 - 6000
ഒഴിവ് : 15
പ്രായം : 18 - 36
യോഗ്യത : സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം ഐടിഐ സിവിൽ
ഫീസ്: 300

കാറ്റഗറി നമ്പർ : 11/2023 – പബ്ലിക് റിലേഷൻസ് ഓഫീസർ
ശമ്പളം : 55,200 – 1,15300
ഒഴിവ് : 1
പ്രായം : 18 – 36
യോഗ്യത : ബിരുദം. പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ ജേർണലിസത്തിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
ഫീസ്: 500

കാറ്റഗറി നമ്പർ : 12/2023 - ഫിസിഷ്യൻ
ശമ്പളം : 68700 -110400
ഒഴിവ് : 1
പ്രായം : 25 - 40
ഫീസ്: 1000
യോഗ്യത : MBBS,or Generel Medicine MD

കാറ്റഗറി നമ്പർ : 13/2023 – ക്ഷേത്രം കുക്ക്
ശമ്പളം : 23000 – 50200
ഒഴിവ് : 1
പ്രായം : 25 – 36
ഫീസ്: 300
യോഗ്യത : മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം നല്ല ശാരീരിക ക്ഷമത ഉണ്ടാകണം.

Ads
കാറ്റഗറി നമ്പർ : 14/2023 - ക്ലാർക്ക്
ശമ്പളം : 26500 - 60700
ഒഴിവ് : 1
പ്രായം : 18 - 35
ഫീസ്: 300
യോഗ്യത :പ്ലസ് ടു ജയം അല്ലെങ്കിൽ തത്തുല്യ. ഡിസിഎ അല്ലെങ്കിൽ തത്തുല്യം

കാറ്റഗറി നമ്പർ : 15/2023 – ക്ലാർക്ക് (തസ്തിക മാറ്റം)
ശമ്പളം : 26500 – 60700
ഒഴിവ് : 6
പ്രായം : പരമാവധി 50
ഫീസ്: 300
യോഗ്യത :പ്ലസ് ടു ജയം അല്ലെങ്കിൽ തത്തുല്യ. ഡിസിഎ അല്ലെങ്കിൽ തത്തുല്യം. മലബാർ ദേവസ്വം ബോർഡിനെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പത്തുവർഷം സ്ഥിരം സർവീസ് പൂർത്തിയാക്കിയവർ.

കാറ്റഗറി നമ്പർ : 16/2023 - പൂൺ
ശമ്പളം : 16500-35700
ഒഴിവ് : 3
പ്രായം : 18-40
ഫീസ്: 300
യോഗ്യത : ഏഴാം ക്ലാസ് സൈക്കിൾ സവാരി അറിഞ്ഞിരിക്കണം

കാറ്റഗറി നമ്പർ : 17/2023കഴകം
ശമ്പളം : 11800-16180
ഒഴിവ് : 1
പ്രായം : 18-40
ഫീസ്: 300
യോഗ്യത : ഏഴാം ക്ലാസ്. പ്രവർത്തി പരിചയം

കാറ്റഗറി നമ്പർ : 18/2023 - സെക്യൂരിറ്റി ഗാർഡ്
ശമ്പളം : 17500-39500
ഒഴിവ് : 1
പ്രായം : 18-40
ഫീസ്: 300
യോഗ്യത : പത്താം ക്ലാസ്. വിമുക്തഭടന്മാർ മാത്രം.

കാറ്റഗറി നമ്പർ : 19/2023കീഴ്ശാന്തി
ശമ്പളം : 13190-20530
ഒഴിവ് : 3
പ്രായം : 25-40
ഫീസ്: 300
യോഗ്യത : കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്വഗ്യഹ സൂക്ത പ്രകാരം സമാവർത്തപര്യന്തമുള്ള ക്രിയാദികൾ ചെയ്തവരും നിത്യ കർമ്മ അനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്യുന്ന കുറുമ്പ്രനാട് ദേശക്കാരെ നമ്പൂതിരിമാർ അപേക്ഷിക്കുക.

കാറ്റഗറി നമ്പർ : 20/2023 - ക്ലാർക്ക് /ക്ലാർക്ക് കം കാഷ്യർ
ശമ്പളം : 35600 -75400
ഒഴിവ് : 2
പ്രായം : 18 - 36
ഫീസ്: 750
യോഗ്യത :50 ശതമാനം മാർക്കോടെ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45% ആർക്കാണ് ബിരുദം (ആർട്സ് വിഷയങ്ങൾ.)

കാറ്റഗറി നമ്പർ : 21/2023 – കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്
ശമ്പളം : 27900-63700
ഒഴിവ് : 1
പ്രായം : 18 – 36
ഫീസ്: 500
യോഗ്യത :പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവർ ആൻഡ് കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ തത്തുല്യം. ടൈപ്പ് റൈറ്റിംഗ് മലയാളം ലോവർ അല്ലെങ്കിൽ തത്തുല്യം. ഷോർട്ട് ഹാൻഡ് മലയാളം ലോവർ അല്ലെങ്കിൽ തത്തുല്യം

Ads
കാറ്റഗറി നമ്പർ : 22/2023 - ഓഫീസ് അറ്റൻഡന്റ് 
ശമ്പളം : 23000 - 50200
ഒഴിവ് : 1
പ്രായം : 18-36
ഫീസ്: 300
യോഗ്യത :പത്താം ക്ലാസ്. ബിരുദം ഉണ്ടായിരിക്കരുത്.

വിശ്വകർമ സമുദായത്തിനുള്ള ഒന്നാം എൻസിഎ വിജ്ഞാപനം

കാറ്റഗറി നമ്പർ:23/2023 ക്ലാർക്ക് (വിശ്വകർമ സമുദായക്കാരിൽ നിന്നു മാത്രം) മലബാർ ദേവസ്വം ബോർഡ്
ശമ്പളം : 26,500-60,700
പ്രായം: 18-38.
പരീക്ഷാ ഫീസ് 300 രൂപ
യോഗ്യത 1. പ്ലസ് ടു ജയം അല്ലെങ്കിൽ തത്തുല്യം 2, ഡി.സി.എ അല്ലെങ്കിൽ തത്തുല്യം.

കാറ്റഗറി നമ്പർ 13/2023, 15/2023, 19/2023 ഒഴികെ എല്ലാ തസ്തികകൾക്കും പട്ടിക വിഭാഗത്തിനും മറ്റു പിന്നാക്കസമുദായങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും. സ്വീകരിക്കുന്ന അവസാന തീയതി 2023 നവംബർ 9. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google

1 COMMENT

  1. Ads

Comments are closed.