കൊല്ലം എംപ്ലോയബിലിറ്റി സെൻർ വഴി തൊഴിലവസരം| Employability Centre Kollam Jobs

0
771
Thiruvananthapuram Employability Centre
Ads

കൊല്ലം എംപ്ലോയബിലിറ്റി സെൻറിന്റെ ആഭിമുഖ്യത്തിൽ 2022 ഒക്ടോബർ 22 തീയതി 5 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ എത്തിച്ചേരേണ്ടതാണ്.

Date : 22th October 2022
Venue : Employability Centre Kollam
Time: 10.00 am to 02.00 pm

പങ്കെടുക്കുന്ന കമ്പനികൾ

  1. Maxvalue
  2. NCS
  3. KIA
  4. ICICI Prudential
  5. MyG

Vacancies

  1. ADMS
  2. BDOS
  3. Senior Accountant
  4. Sales Consultant
  5. Team Leader
  6. Unit Manager
  7. Business Manager
  8. Warehouse Executive
  9. Customer Services
  10. Showroom Sales Executive
  11. Service Engineer