കൊല്ലം എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം – ഇന്റർവ്യൂ 2023 മാർച്ച് 8

0
596

കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 8-ാം തീയതി 4 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരേണ്ടതാണ്.

Vacancies

  1. Field Assistant
  2. Front Office Staff
  3. Telecaller
  4. Spare Parts Incharge
  5. Diesel Mechanic
  6. Accounts Executive
  7. Gold Loan Officer

LEAVE A REPLY

Please enter your comment!
Please enter your name here