കൊല്ലം ജില്ലയിലെ തൊഴിലവസരങ്ങൾ | Employability Centre Kollam Job Drive

0
669

കൊല്ലം എംപ്ലോയബിലിറ്റി സെൻറിന്റെ ആഭിമുഖ്യത്തിൽ 2022 ജൂൺ 23 തീയതി 4 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ എത്തിച്ചേരേണ്ടതാണ്.

Date : 23th June 2022
Venue : Employability Centre Kollam
Time: 10.00 am to 02.00 pm

പങ്കെടുക്കുന്ന കമ്പനികൾ

 1. ESAF – 65 ഒഴിവ്
 2. Thrupthi Construction Pvt Ltd
 3. Aditya Birla Capital
 4. Pooja Hyper Shopee

Vacancies

 1. Customer Service Executive
 2. Executive Trainee
 3. Site Supervisor
 4. Office Staff
 5. Civil Trainee
 6. Agency Manager
 7. Business Development Manager
 8. Billing Staff
 9. Cashier
 10. Supervisor
 11. Sales Staff

LEAVE A REPLY

Please enter your comment!
Please enter your name here