തൃശൂർ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

0
430

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേക്ക്

  1. ഓഫീസ് അഡ്മിനിസ്ട്രേറ്റ്
  2. അക്കൗണ്ടന്റ്സ്
  3. പബ്ലിക് റിലേഷൻ ഓഫീസ് ടീച്ചേഴ്സ്
  4. ഫാക്കൽറ്റി ഫോർ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
  5. ഫാക്കൽറ്റി ഫോർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
  6. ഫാക്കൽറ്റി ഫോർ മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  7. ഹിസ്റ്റോറി ടീച്ചേഴ്സ്
  8. സോഷിയോളജി ടീച്ചേഴ്സ്
  9. പൊളിറ്റിക്സ് ടീച്ചേഴ്സ്
  10. കമ്പ്യൂട്ടർ സയൻസ്
  11. ഫിസിക്സ് ടീച്ചേഴ്സ്
  12. ഫിസിക്കൽ എഡ്യൂക്കേഷൻ
  13. ടീച്ചേഴ്സ് സ്റ്റാഫ് ഫോർ കാഡ് എഞ്ചിനീയറിംഗ്
  14. ടെലി കോളേഴ്സ്
  15. ഡിജിറ്റൽ മാർക്കറ്റിംഗ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,
  16. ഫിനാൻഷ്യൽ അഡ്വൈസർ

തുടങ്ങി ഒഴിവുകളിലേക്ക് 2022 ഏപ്രിൽ 29 ന് വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 1 മണി വരെ ഇന്റർവ്യൂ നടത്തപ്പെടുന്നു. സ്ഥലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെന്റർ പാലസ് റോഡ്, തൃശൂർ

മെക്കാനിക്കൽ / ഇലക്ട്രിക്കൽ ഓട്ടോമൊബൈൽ എന്നിവയിൽ എം ടെക് / ബി ടെക് ഐടിഐ / കെജിസി / പോളി ഡിപ്ലോമ ഹിസ്റ്റോറി / സോഷിയോളജി/ പൊളിറ്റിക്സ് എന്നിവയിൽ ബി എ / എം എ എം സ് സി ഫിസിക്സ് വിത്ത് ബി.എഡ് ബി പിഎഡ്, എക്സ് ആർമി ,ബി കോം /ബി ബി എ / ബി ബി എം / എം കോം എം ബി എ /സി എ ഇന്റർ സിഎം എ ഇന്റർ ബി സി എ / എം സി എ / ബി എസ്സി കമ്പ്യൂട്ടർ / എം എസ്സി കമ്പ്യൂട്ടർ സയൻസ് / ബി ടെക് കമ്പ്യൂട്ടർ സയൻസ് / എം ടെക് കമ്പ്യൂട്ടർ സയൻസ് /ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും ഡിഗ്രിയും ഡ്രൈവിംഗ് ലൈസൻസും ഡിപ്ലോമ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പീരിയൻസ് തുടങ്ങി യോഗ്യത ഉള്ളവർക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂ ൽ പങ്കെടുക്കാം. Contact Number -9446228282,04872333742.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റ തവണ രെജിസ്ട്രേഷൻ ഫീസായ 250 രൂപ അടയ്ക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി മീവസങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നു.

Leave a Reply