തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2023 ഡിസംബര്‍ 29ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4 വരെ അഭിമുഖം നടത്തുന്നു.
- കോമേഴ്സ്, മാത്ത്സ്, ഇക്കണോമിക്സ് അധ്യാപകര്‍,
- കമ്പ്യൂട്ടര്‍ സ്റ്റാഫ്/ ഫാക്കല്‍റ്റീസ്,
- സെയില്‍സ് അസോസിയേറ്റസ്,
- സൂപ്പര്‍വൈസേഴ്സ്,
- എസ് എ പി ട്രെയ്നര്‍,
- ഫ്ളോര്‍ മാനേജര്‍/ സൂപ്പര്‍വൈസേഴ്സ്,
- പൈത്തണ്‍ ഫുള്‍സ്റ്റാക്ക് ഡെവലപ്പേഴ്സ്,
- ഡിജിറ്റല്‍ മാര്‍ക്കറിങ് ആന്‍ഡ് ഗ്രാഫിക് ഡിസൈനേഴ്സ്,
- ലേബഴ്സ്,
- ബില്ലിങ് അസോസിയേറ്റസ്,
- മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്സ്,
- കുക്ക്,
- ഹെല്‍പ്പേഴ്സ് തുടങ്ങിയവയാണ് ഒഴിവുകള്‍.
യോഗ്യത : ബി എസ് സി/ എം എസ് സി മാത്ത്സ്, എം എ ഇക്കണോമിക്സ്, ബി സി എ, എം സി എ, ബി ടെക്ക്, എസ് എ പി സര്‍ട്ടിഫൈഡ്, പ്രൊഫഷനല്‍ ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്സ്, ഏതെങ്കിലും ബിരുദം/ പ്ലസ് ടു/ ഡിപ്ലോമ/ എസ് എസ് എല്‍ സി എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 9446228282, 2333742.
Latest Jobs
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം

