Ads
തൃശ്ശൂർ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 13 വെള്ളിയാഴ്ച നടത്തപ്പെടുന്ന മിനി ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം.
Ads
പങ്കെടുക്കുന്ന കമ്പനികൾ:
നാലു പ്രമുഖ കമ്പനികൾ പങ്കെടുക്കാനെത്തുന്ന മേളയില് 180-ലധികം ഒഴിവുകൾ വിവിധ തൊഴിൽ മേഖലകളിൽ ലഭ്യമാണ്. നിങ്ങളുടെ കരിയറിന് പുതിയ തുടക്കം കുറിക്കുവാൻ ഇതൊരു മികച്ച അവസരമാകാം.
തീയതി & സമയം
- തീയതി: 13/06/2025 (വെള്ളിയാഴ്ച)
- സമയം: ഉച്ചയ്ക്ക് 1 മണിക്ക്
- സ്ഥലം: തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ
- ഒഴിവുകൾ: 180
അവശ്യമായ രേഖകൾ:
- ബിയോഡേറ്റ (Resume)
- അനുബന്ധ സർട്ടിഫിക്കറ്റുകൾ (Originals & Copies)
മുൻപേ രജിസ്റ്റർ ചെയ്തിട്ടുണ്ടോ?
- മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ: എംപ്ലോയബിലിറ്റി സെൻറിൽ ലഭിച്ച രസീത് കൂടെ കൊണ്ടുവരുക.
- പുതുതായി പങ്കെടുക്കുന്നവർ: അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
Ads
