തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ്

0
506
Ads

തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻ്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 27, വെള്ളിയാഴ്ച നടക്കുന്ന ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം. 5 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 80 അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ 27/12/2024 ഉച്ചയ്ക്ക് 1 മണിക്ക് ബിയോഡേറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി, തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻറിൽ രജിസ്ട്രേഷൻ ചെയ്ത‌തിന്റെ രസീത് കൈവശം സൂക്ഷിക്കേണ്ടതാണ്. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതും ആണ്

View this post on Instagram

A post shared by EC Thrissur (@ecthrissur)

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google