ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി അഭിമുഖം നടക്കുന്നു : 3 സ്ഥാപനങ്ങളിൽ ഒഴിവ് | Employability Centre Alappuzha Jobs

0
635
Ads

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി അഭിമുഖം നടക്കുന്നു

സ്ഥാപനം 1 : അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന മറിയ മോന്റീസോറി സെൻട്രൽ സ്കൂളിലേക്ക് താഴെ പറയുന്ന വിഷയങ്ങളിൽ അധ്യാപക തസ്തികയിലേക്ക് അഭിമുഖം നടക്കുന്നു ബന്ധപ്പെട്ട വിഷയത്തിൽ പിജിയും ബിഎഡും ഉള്ളവർക്ക് അപേക്ഷിക്കാം വിഷയങ്ങൾ : ഇംഗ്ലീഷ്, ഫിസിക്സ്‌, കെമിസ്ട്രി, സുവോളജി, താഴെ പറയുന്ന വിഷയങ്ങളിൽ ബന്ധപ്പെട്ട യോഗ്യതയോ പ്രവർത്തി പരിചയമോ ഉള്ളവർക്കും അപേക്ഷിക്കാം ഫീസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിക് ആൻഡ് ഡാൻസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്.

സ്ഥാപനം 2 : എറണാകുളത്തു പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ OEN എന്ന കമ്പനിയിലേക്ക് അപ്പ്രെന്റിസ് തസ്തികയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ ആയിരിക്കണം വിദ്യാഭ്യാസ യോഗ്യത എല്ലാ ട്രേഡ്കാർക്കും അപേക്ഷിക്കാം*

സ്ഥാപനം 3 :- ഇസാഫ് മൈക്രോ ഫിനാൻസിൽ (ESAF Micro Finance) കസ്റ്റമർ റിലേഷൻ ഓഫീസർ തസ്തികയിൽ ആലപ്പുഴ ജില്ലയിൽ നിയമനം നടക്കുന്നു, പ്ലസ് ടു അല്ലെങ്കിൽ ബിരുദം ഉള്ളവർക്ക് അപേക്കിക്കാം പ്രായം 24 നും 30 നും ഇടയ്ക്ക് ആയിരിക്കണം, ടു വീലർ നിർബന്ധം, ഫീഡിൽഡ് വർക്ക്‌ ഉണ്ടാകും പത്തനം തിട്ട ആലപ്പുഴ ജില്ലകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം

യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്തതിനു ശേഷം 2023 ഏപ്രിൽ 11ചൊവ്വാഴ്ച കൃത്യം 10 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക
https://surveyheart.com/form/642e71cc7c9fe707e961538e

☎️ഫോൺ :0477-2230624,8304057735

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google