ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി അഭിമുഖം നടക്കുന്നു
സ്ഥാപനം 1 : അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന മറിയ മോന്റീസോറി സെൻട്രൽ സ്കൂളിലേക്ക് താഴെ പറയുന്ന വിഷയങ്ങളിൽ അധ്യാപക തസ്തികയിലേക്ക് അഭിമുഖം നടക്കുന്നു ബന്ധപ്പെട്ട വിഷയത്തിൽ പിജിയും ബിഎഡും ഉള്ളവർക്ക് അപേക്ഷിക്കാം വിഷയങ്ങൾ : ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, താഴെ പറയുന്ന വിഷയങ്ങളിൽ ബന്ധപ്പെട്ട യോഗ്യതയോ പ്രവർത്തി പരിചയമോ ഉള്ളവർക്കും അപേക്ഷിക്കാം ഫീസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിക് ആൻഡ് ഡാൻസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്.
സ്ഥാപനം 2 : എറണാകുളത്തു പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ OEN എന്ന കമ്പനിയിലേക്ക് അപ്പ്രെന്റിസ് തസ്തികയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ ആയിരിക്കണം വിദ്യാഭ്യാസ യോഗ്യത എല്ലാ ട്രേഡ്കാർക്കും അപേക്ഷിക്കാം*
സ്ഥാപനം 3 :- ഇസാഫ് മൈക്രോ ഫിനാൻസിൽ (ESAF Micro Finance) കസ്റ്റമർ റിലേഷൻ ഓഫീസർ തസ്തികയിൽ ആലപ്പുഴ ജില്ലയിൽ നിയമനം നടക്കുന്നു, പ്ലസ് ടു അല്ലെങ്കിൽ ബിരുദം ഉള്ളവർക്ക് അപേക്കിക്കാം പ്രായം 24 നും 30 നും ഇടയ്ക്ക് ആയിരിക്കണം, ടു വീലർ നിർബന്ധം, ഫീഡിൽഡ് വർക്ക് ഉണ്ടാകും പത്തനം തിട്ട ആലപ്പുഴ ജില്ലകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം
യോഗ്യരായവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്തതിനു ശേഷം 2023 ഏപ്രിൽ 11ചൊവ്വാഴ്ച കൃത്യം 10 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക
https://surveyheart.com/form/642e71cc7c9fe707e961538e
☎️ഫോൺ :0477-2230624,8304057735
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

