ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 2023 ജനുവരി 25 ന് 5 കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് ജോബ് ഡ്രൈവ് നടക്കുന്നു.. യോഗ്യരായവർ pdf പൂർണമായും വായിച്ചു നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള കമ്പനികൾ സെലക്ട് ചെയ്തതിനു ശേഷം താഴെ കാണുന്ന ലിങ്ക് ഫിൽ ചെയ്യുക http://surl.li/enjgo
Date : 25-01-2023
Venue : DISTRICT EMPLOYMENT EXCHANGE ALAPPUZHA
REPORTING TIME :10:00 AM
☎️ ഫോൺ :04772230624,8304057735. ജനുവരി 25 ന് നടക്കുന്ന ആഭിമുഖത്തിൽ പങ്കെടുക്കുന്ന 5 സ്ഥാപനങ്ങളുടെ വേക്കൻസി വിവരങ്ങൾ താഴെ കൊടുക്കുന്നു.
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ മേഖലയിലേക്ക് രജിസ്റ്റർ ചെയ്തവർക്കയാണ് അഭിമുഖം നടക്കുന്നത്
രജിസ്റ്റർ ചെയ്തവർക്ക് 25 ന് രജിസ്റ്റർ പേനിനു ശേഷം ആഭിമുഖ്യത്തിൽ പങ്കെടുക്കാൻ ഉള്ള സൗകര്യം ഉണ്ടാകും.
ഒറ്റത്തവണ ആധാർ കാർഡിന്റെ കോപ്പി,250 രൂപ അടച്ചു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉള്ള സ്വകാര്യ നിയമനങ്ങളിലേക്ക് രജിസ്റ്റർ ചെയ്യുക വഴി. അജീവനാന്ത കാലത്തേക്ക് ആഴ്ച തോറും നടക്കുന്ന അഭിമുഖങ്ങളിൽ എല്ലാം പങ്കെടുക്കാം. വേക്കൻസി വിവരങ്ങൾ വാട്സ്ആപ് വഴി അറിയിക്കുന്നതാണ്
യോഗ്വരായവർ pdf ന് പുറത്ത് കൊടുക്കുന്ന ലിങ്കിൽ ക്ലിക് ചെയ്തു അതാതു സ്ഥാപനങ്ങളിലേക്ക് അപ്ലൈ ചെയ്യുക.
Latest Jobs
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം

