ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി തൊഴിലവസരം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 05-08-2022 വെള്ളിയാഴ്ച വ്യത്യസ്ത മേഖലകളിലേക്ക് അഭിമുഖം നടക്കുന്നു
രണ്ട്‌ കമ്പനികളിലായി നടക്കുന്ന അഭിമുഖങ്ങളുടെ തസ്തിക താഴെ കൊടുക്കുന്നു.

യോഗ്യരായവർ ഓരോ കമ്പനികൾക്കും നേരെയുള്ള ലിങ്കിൽ കയറി വിവരങ്ങൾ ഫിൽ ചെയ്യുക

നിർബന്ധമായും താഴെ കാണുന്ന യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്ത് പോസ്റ്റുകളുടെയും യോഗ്യതകളുടെയും വിശദ വിവരം മനസ്സിലാക്കിയത്തിനു ശേഷം മാത്രം അപ്ലൈ ചെയ്യുക.

ശേഷം 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച കൃത്യം 10 മണിക്ക് തന്നെ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക

കമ്പനി 1 : EASTERN
തസ്തിക 1 : SALES EXECUTIVE
QUALIFICATION : DEGREE / DIPLOMA
NOTE : ഡിഗ്രി BACKPAPER ഉള്ളവർക്കും അപ്ലൈ ചെയ്യാം

തസ്തിക 2: SALES ASSISTANT
QUALIFICATION : PLUS TWO അല്ലെങ്കിൽ ITI /ITC

NOTE : മുകളിൽ പറഞ്ഞിരിക്കുന്ന രണ്ട്‌ തസ്തികകളുടെയും പരമാവധി പ്രായപരിധി 30 ആണ്, പുരുഷന്മാർക്ക് മാത്രം അപ്ലൈ ചെയ്യാം. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലേക്കാണ് നിയമനം.*

ഈസ്റ്റേണിലിലേക്ക് അപ്ലൈ ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഫിൽ ചെയ്യുക
👇🏻👇🏻👇🏻👇🏻👇🏻
https://bit.ly/3SecC63

കമ്പനി 2 : FLIPKART
തസ്തിക : ഡെലിവറി ബോയ്സ്

യോഗ്യത : പ്ലസ് ടു /ഐ റ്റി ഐ /ഐ ടി സി

ആലപ്പുഴ, അമ്പലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ, കായംകുളം, ഹരിപ്പാട്, ചാരുംമൂട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് നിയമനം.

ഫ്ലിപ്കാർട്ടിൽ അപ്ലൈ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻👇🏻👇🏻
https://bit.ly/3vACPC1

യൂട്യൂബ് വീഡിയോ കാണുവാനായി ലിങ്കിൽ ക്ലിക് ചെയ്യുക 👇🏻👇🏻
https://youtu.be/RU9SPUvq_ME
ഫോൺ : 04772230624,8304057735

Leave a Reply