എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

0
1557

ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഒക്ടോബർ 21ന് രാവിലെ 10നാണ് അഭിമുഖം.

 • ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ്,
 • സെയില്‍സ് അസോസിയേറ്റ് (യോഗ്യത- പ്ലസ്ടു),
 • മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍,
 • മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്,
 • മാര്‍ക്കറ്റിംഗ് മാനേജര്‍,
 • അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍,
 • ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്,
 • സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് (യോഗ്യത- ഡിഗ്രി),
 • ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍,
 • അസിസ്റ്റന്റ് മാനേജര്‍, എച്ച്.ആര്‍. മാനേജര്‍ (യോഗ്യത-ഡിഗ്രി, എം.ബി.എ.),
 • സെയില്‍സ് മാനേജര്‍,
 • സെയില്‍സ് ഇന്‍ ചാര്‍ജ് (യോഗ്യത- ഡിപ്ലോമ, ഡിഗ്രി),
 • മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്,
 • പ്രീമിയം സെയില്‍സ് എക്‌സിക്യൂട്ടീവ്,
 • ടീം ലീഡര്‍ സെയില്‍സ് (യോഗ്യത- പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ),
 • സര്‍വീസ് ടെക്‌നീഷ്യന്‍,
 • സര്‍വീസ് അഡൈ്വസര്‍,
 • സര്‍വീസ് സുപ്പര്‍വൈസര്‍ (യോഗ്യത- ഐ.ടി.ഐ./ഡിപ്ലോമ),
 • അക്കാദമിക്ക് കൗണ്‍സിലര്‍ (യോഗ്യത- ഡിപ്ലോമ). ഫോണ്‍: 0477-2230624, 8304057735

സ്ഥാപനം -1 COMPANY NAME :Top Haven TVS

Male candidates only

👉🏻പോസ്റ്റ്‌ 1: sales manager
Qualification : diploma /degree
Age: 18-35
2 yrs experience required
Vacancy: 2

👉🏻പോസ്റ്റ്‌ 2: sales in charge
Qualification :diploma/degree
Age: 18-35
2yrs experience required
Vacancy:1

👉🏻 പോസ്റ്റ്‌ 3: marketing executive
Qualification : +2/diploma/degree
Age: 18-30
Vacancy: 8

👉🏻 പോസ്റ്റ്‌ 4: premium sales executive
Qualification: +2/diploma/degree
Age: 18-30
Vacancy: 2

👉 പോസ്റ്റ്‌ 5: team leader sales
Qualification : +2/diploma/degree
Age: 18-35
Vacancy :3

👉🏻 പോസ്റ്റ്‌ 6: service technician
Qualification :ITI/diploma
Age: 18-35
Vacancy:14

👉🏻 പോസ്റ്റ്‌ 7:service advisor
Qualification : ITI/diploma
Age:18-35
Vacancy:10

👉🏻 പോസ്റ്റ്‌ 8: service supervisor
Qualification : ITI/diploma
Age: 18-35
Vacany: 1

സ്ഥാപനം -2 COMPANY NAME :Inter Logic Solutions

👉🏻പോസ്റ്റ്‌ 1: digital marketing head
Qualification :degree
Age: 25
1yr experience required
Vacancy: 1

👉🏻 പോസ്റ്റ്‌ 2: marketing manager
Qualification :degree
Age: 25-30
3yrs experience required
Vacancy:1

👉🏻പോസ്റ്റ്‌ 3: marketing executive
Qualification :degree
Age: 22-25
Vacancy: 4

👉🏻 പോസ്റ്റ്‌ 4: Academic co ordinator
Qualification:degree
Age: 22-27
Vacancy: 1

👉 പോസ്റ്റ്‌ 5: Academic councillor
Qualification :diploma/degree
Age:25
Vacancy :2

സ്ഥാപനം -3 COMPANY NAME :Classic Scoobikes

പോസ്റ്റ്‌ : field sales executive
Qualification :plus two
പ്രായപരിധി 20-30 വയസ്സ് , male*

സ്ഥാപനം -4 COMPANY NAME :Thans Enterprises
Applicable to both male and female candidates

പോസ്റ്റ്‌ 1:sales associate
Qualification : +2,degree
Age : 18-30

പോസ്റ്റ്‌ 2: marketing coordiator
Qualification :+2,degree
Age: 21-35

പോസ്റ്റ്‌ 3: Training instructor
Qualification :degree, MBA
Age: 25-40

പോസ്റ്റ്‌ 4: sales and marketing
Qualification : +2,degree
Age: 18-28

പോസ്റ്റ്‌ 5: assistant manager
Qualification :degree, MBA
Age: 25-40

പോസ്റ്റ്‌ 6: HR manager
Qualification : degree, MBA
Age:25-40

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.