കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട്, (Indian Institute of Technology – IIT Palakkad) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS)
ഒഴിവ്: 5
യോഗ്യത: പത്താം ക്ലാസ് ( മെട്രിക്)
പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 18,000 – 56,900 രൂപ
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ ( ഗ്രൂപ്പ് B)
ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 6 വർഷം
പ്രായപരിധി: 32 വയസ്സ്
ശമ്പളം: 35,400 – 1,12,400 രൂപ
ഹോർട്ടികൾച്ചർ അസിസ്റ്റന്റ് ( ഗ്രൂപ്പ് B)
ഒഴിവ്: 1
യോഗ്യത: ബിരുദം ( ഹോർട്ടികൾച്ചർ/ അഗ്രിക്കൾച്ചർ/ ഫോറസ്റ്ററി)
പരിചയം: 2 വർഷം
ശമ്പളം: 35,400 – 1,12,400 രൂപ
പ്രായപരിധി: 32 വയസ്സ്
ജൂനിയർ സൂപ്രണ്ട് (ഗ്രൂപ്പ് B)
ഒഴിവ്: 6
യോഗ്യത: ബിരുദം
പരിചയം: 6 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 32 വയസ്സ്
ശമ്പളം: 35,400 – 1,12,400 രൂപ
ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (ഗ്രൂപ്പ് B)
ഒഴിവ്: 9
അടിസ്ഥാന യോഗ്യത: BE/ BTech/ MSc പരിചയം: 5 വർഷം
പ്രായപരിധി: 32 വയസ്സ് ശമ്പളം: 35,400 – 1,12,400 രൂപ
( SC/ ST/ OBC/ PwD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്: വനിത/ SC/ ST/ PWD/ : ഇല്ല മറ്റുള്ളവർ: 200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 നവംബർ 3ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here
- Start Your Government Career: SSC Stenographer Grade ‘C’ & ‘D’ Recruitment 2025
- SSC Combined Graduate Level 2025 ; 14,582 vacancies
- PRAYUKTHI 2025 തൊഴിൽ മേള – June 21 ന്
- SSC Phase-XIII/2025 Selection Posts Notification Out! 2,860 Vacancies Announced – Check Full Details
- തിരുവനന്തപുരം എംപ്ലോയബിലിറ്റി സെൻ്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം