മിൽമയിൽ ജോലി ഒഴിവ്; ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്കാം: Milma  Recruitment

0
7167

കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (Milma – Kerala State Co Operative Milk Marketing Federation Limited) 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ, പ്രായം, ശമ്പളം

ബിസിനസ് ഡവലപ്മെന്റ് എക്സിക്യുട്ടീവ് (മോഡേൺ ട്രേഡ് ആൻഡ് എക്സ്പോർട്ട്)
പ്രായം: 40 വയസ്സ്
ശമ്പളം : 30,000

ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്:
പ്രായം: 40 വയസ്സ്;
ശമ്പളം : 25,000

എംഐഎസ് സെയിൽസ് അനലിസ്റ്റ്
പ്രായം: 40 വയസ്സ്
ശമ്പളം : 20,000 

വിശദ വിവരങ്ങൾക്കും നോട്ടിഫിക്കേഷനും അപേക്ഷ സമർപ്പിക്കുന്നതിനുമായി  മുഖേന അപേക്ഷ സമർപ്പിക്കുക. 2024 ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. Apply Online

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.