ആലപ്പുഴ വെള്ളകിണർ പ്രവർത്തിക്കുന്ന സ്വകാര്യ ബിൽഡർസ് ഓഫീസിലേക്ക് ഫ്രണ്ട് ഓഫീസ് തസ്തികയിലേക്ക് നിയമനം നടക്കുന്നു(സ്ത്രീകൾ )

യോഗ്യത :ഏതെങ്കിലും വിഷയത്തിൽ ബിരുദം. ആലപ്പുഴ ടൗൺ പരിധിയിൽ വരുന്ന സ്ത്രീകൾക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന ഐഡിയിൽ ഇമെയിൽ ചെയ്യുക.

employability.alp@gmail.com

ഇമെയിൽ സബ്ജെക്ട് ആയി ” For the post of front office staff ” എന്ന് മെൻഷൻ ചെയ്യുക.*

അവസാന തീയതി : 2021 സെപ്റ്റംബർ 8 രാവിലെ 11വരെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.