ആലപ്പുഴ അറേബ്യൻ ഫുഡ്സ് കമ്പിനിയിൽ സ്ത്രീകൾക്ക് തൊഴിലവസരം

🔰 ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ നിയമനം

🔰 സ്ഥാപനം : അറേബ്യൻ ഫുഡ്സ് (വെള്ളക്കിണർ-ആലപ്പുഴ )

🔰 തസ്തിക 1 : സൂപ്പർവൈസർ (സ്ത്രീകൾ ): യോഗ്യത: പ്ലസ് ടു + കമ്പ്യൂട്ടർ പരിജ്ഞാനം*

🔰 തസ്തിക 2: വർക്കർ(സ്ത്രീകൾ ): യോഗ്യത പത്താം ക്ലാസ്സിൽ താഴെ

🔰 അപേക്ഷകർ ആലപ്പുഴ ടൗണിനു 10 കിലോമീറ്റർ പരിധിയിൽ ഉള്ളവർ ആയിരിക്കണം*

🔰 യോഗ്യരായവർ ഉടൻ ബന്ധപെടുക ☎️ 97447 80551

ബന്ധപ്പെടേണ്ട അവസാന തീയതി 14-04-2022 വൈകിട്ട് 5 മണിവരെ

Leave a Reply