കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ

0
578

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2022 നവംബർ 11 വെള്ളിയാഴ്ച രാവിലെ 10 മുതൽ രണ്ടു മണി വരെ അഭിമുഖം നടത്തുന്നു.

ഒഴിവുകൾ:

  1. അക്കൗണ്ടന്റ്,
  2. ഫാർമസിസ്റ്റ്
  3. ഇവാല്വേറ്റർ (ഓട്ടോമൊബൈൽ),
  4. റിസപ്ഷനിസ്റ്റ്/കാഷ്യർ,
  5. ടീം ലീഡർ (പർച്ചേസ്),
  6. ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്,
  7. സെയിൽസ് മാനേജർ,
  8. മാർക്കറ്റിംഗ് മാനേജർ,
  9. ക്യാപ്റ്റൻ,
  10. സപ്ലയർ,
  11. സെക്യൂരിറ്റി,
  12. ഡെലിവറി ബോയ്.

യോഗ്യത: എം ബി എ, ഓട്ടോമൊബൈലിൽ ഡിഗ്രി/ഡിപ്ലോമ, ബി കോം, എം കോം, പി ജി, ഡിഗ്രി, പ്ലസ്ടു, എസ് എസ് എൽ സി. താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് രജിസ്്രേടഷൻ സ്ലിപ്പുമായി പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.