കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2024 ഡിസംബര്‍ 30 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു.
ഒഴിവുകള്‍
സര്‍വീസ് എഞ്ചിനീയര്‍,
മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്,
മാനേജര്‍,
മാനേജര്‍ ട്രെയിനീ,
ടീം ലീഡര്‍,
പ്രൊമോട്ടര്‍,
ടെലി – കോളര്‍,
എച്ച് ആര്‍ റിക്രൂട്ടര്‍,
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്.
യോഗ്യത: പ്ലസ്ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, എംബിഎയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0497 2707610, 6282942066