എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആഭിമുഖ്യത്തില്‍ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

0
513

കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ & മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി  ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് ”പ്രയുക്തി” സംഘടിപ്പിക്കുന്നു. പ്ലസ് ടു/ ബിരുദം /ബി കോം/ എം കോം/ഐ ടി ഐ/ ഡിപ്ലോമ/ബി ടെക്/ എംടെക്/ ബി സി എ/എം സി എ/ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/എം ബി എ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ 2024 ഡിസംബര്‍ 28 ന് രാവിലെ 9.30 ന് യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്ത് സെന്‍ട്രല്‍ ലൈബ്രറി മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം. ഫോണ്‍- 04972703130

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.