2022 മാർച്ച് 9, ബുധനാഴ്ച കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ഇൻ്റെർവ്യൂവുകൾ.
സമയം രാവിലെ 9.30 മുതൽ 12 വരെ
സ്ഥലം: എംപ്ലോയബിലിറ്റി സെന്റെർ,
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്,
2-ാം നില, , കളക്ട്രേറ്റ്, കോട്ടയം
Company 1:HDFC BANK
Job Location:South Kerala
Number of Vacancies: 50
1.BRANCH RELATIONSHIP OFFICER(M/F) Qualification: Any Graduation
Fresher’s
Salary:14+Other Allowances
Age: Below 26
Company 2:HOMESKUL INNOLEARN PVT LTD
Job Locations: Kottayam,Idukki, Pathanamthitta
Number of vacancies: 100
1.BUSINESS DEVELOPMENT OFFICER/ACADEMIC COUNSELLOR (M/F)*
Qualification: Any Degree
Salary: 17500
Age: Below 30
2. BUSINESS DEVELOPMENT OFFICER /ACADEMIC COUNSELLOR (M/F)
Qualification:Any Degree Experience:1-3 Years Salary:20000
Age:Below 30
Company 3:INMAKES INFOTECH PVT LTD
Job Location:Kochi
1.PHP Trainer (M/F)
Qualification:Graduation/Post Graduation
Experience: 2 to 6years
Candidate must know PHP Laraval framework
Teaching Experience (Mandatory)
Age: Below 35
Salary:25k-45k
2.Business Development Executive B2B – (M) (Remote)
Qualification:Graduation/Post Graduation
Experience: 1 to 3years
Candidates must have experience in edutech sales B2B
Age:Below 30
Salary:20k-25k
Remote Work
3.Academic Counselor (M)
Qualification:Graduation/Post Graduation
Experience: 1 to 3years
Candidates must have experience in edutech sales B2B
Age:Below 30
Salary:20k-25k
Remote Work
4.Business Development Executive (M/F)
Qualification:Graduation/Post Graduation
Experience: 0 to 3years
Candidates must have experience in edutech sales or telecalling or Credit card or any banking sales
Age: Below 28
Salary:12k-16k
5.Academic Counselor (M/F)
Qualification:Graduation/Post
Graduation
Experience: 1 to 3years
Candidates must have experience in edutech sales
Age:Below 28
Salary:12k-16k
6.Placement Head(M/F)
Graduate or postgraduate with relevant experience
Experience: 4+ years relevant experience, preferably from an Education Industry Knowledge of Exposure of Placement related activities Experience of Training and Placement Good in coordination, counselling and negotiating skills
Age:Below 30
Salary:25k-30k
7.Quality Analyst/Course Coordinator (M/F)
Qualification: Graduate
Experience in handling Marketing, Public Relations and Advertising in Educational Institutions, Career Counselling and admission conversion in the education Industry
Age:Below 30
Salary:10k-15k
8.Business Development Manager B2B (M)
Qualification: Graduation/Post Graduation
Experience: 2 Above
Candidates must have experience in edutech sales B2B
Age: Below 35
Salary: 30k-40k
Remote Work
Company 4:PIRAMAL FINANCE LTD
Job Locations: Kottayam,Alappuzha,Ernakulam,Thrissur, Calicut Trivandrum, Kollam
Number of vacancies:25+
1.RELATIONSHIP OFFICER ( M/F)
Qualification: Any Graduation (Fresher’s) Salary:15.5K+Incentives Age:Below 27
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധക്ക്
- സ്ത്രീകൾ: സൽവാർ/ സാരി ഡ്രസ്സ് കോഡിൽ എത്തുക.
- പുരുഷൻമാർ – താടിയും മുടിയും വെട്ടിയൊതുക്കി ഇൻ്റെർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തുക.
- ഈ രീതിയിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇന്റെർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയുള്ളു.
- ഒന്നിൽ കൂടുതൽ കമ്പനികളുടെ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ ആവശ്യാനുസരണം റെസ്യൂമെ കയ്യിൽ കരുതുക.
- ആവശ്യമായ ഡോക്കുമെൻ്റുകൾ ഫയലിലാക്കി കയ്യിൽ കരുതുക.
- അറ്റൻ്റെൻസ് എഴുതുന്ന ക്രമത്തിൽ മാത്രമായിരിക്കും ഇന്റർവ്യൂവിലേയ്ക്ക് പ്രവേശനമുണ്ടായിരിക്കുക ആയതിനാൽ ഇന്റർവ്യൂ പൂർത്തിയാക്കാൻ അധിക സമയം വേണ്ടി വന്നേക്കാം ഉദ്യോഗാർത്ഥികൾക്ക് ആവശ്യമെങ്കിൽ കുടിവെള്ളം, സ്നാക്സ് കയ്യിൽ കരുതുക.
- Employability Centre, Kottayam
- ☎️Phone:0481-2563451/2565452
Latest Jobs
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്


