അൻപതിലേറെ ഒഴിവുകളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ് എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ 2022 ഒക്ടോബർ 7ന്.
സ്ഥലം: എംപ്ലോയബിലിറ്റി സെൻ്റെർ, രണ്ടാം നില, ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്
കളക്ട്രേറ്റ്, കോട്ടയം
സമയം 9.30am മുതൽ 12.00 pm വരെ
കോട്ടയം ജില്ലയിലേയ്ക്കും മറ്റു ജില്ലകളിലേയ്ക്കുമുള്ള ഒഴിവുകൾ ചുവടെ ചേർക്കുന്നു
1.സെയിൽസ് ട്രെയിനി(M/F)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
പ്രായം:27 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
2.സെയിൽസ് മാൻ (M)
വിദ്യാഭ്യാസ യോഗ്യത:പ്ലസ്ടു
യോഗ്യതയും പ്രവർത്തി പരിചയവും
പ്രായം:40 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
3.മാർക്കറ്റിങ്ങ് എക്സികുട്ടീവ് (M)
വിദ്യാഭ്യാസ യോഗ്യത: SSLC
പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും.
പ്രായം:40 വയസ്സിൽ താഴെ
(ശമ്പളത്തിനു പുറമേ താമസം, ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.)
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇന്റെർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ ബയോഡേറ്റയുമായി 2022 ഓക്ടോബർ 7ന് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
☎️കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയബിലിറ്റി സെൻ്റെർ 0481-2993451/2565452
Latest Jobs
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check


