പാലക്കാട് എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2023 ജനുവരി 13 ന് രാവിലെ 10.30 ന് തൊഴില്‍മേള നടത്തുന്നു. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്ട്രേഷന് ഫീസായി 250 രൂപയും സഹിതം അന്നേദിവസം രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ എത്തണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രസീതി ലഭിച്ചവര്‍ അത് നല്‍കണം.
സെയില്‍സ് എക്സിക്യൂട്ടീവ്സ് (യോഗ്യത പ്ലസ് ടു. പ്രായപരിധി 40 വയസ്), മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്സ്, സെക്രട്ടറി, പ്രൊക്യൂര്‍മെന്റ് എന്‍ജിനീയര്‍(ബിരുദം), ട്രൈനി ബയോമെഡിക്കല്‍(ബി.ടെക്/ബി.ഇ ഇന്‍ ബയോമെഡിക്കല്‍), പ്രൊജക്ട് എന്‍ജിനീയര്‍, ജൂനിയര്‍ എന്‍ജിനീയര്‍, പ്ലാനിങ് എന്‍ജിനീയര്‍, ഫിറ്റ് ഔട്ട് എന്‍ജിനീയര്‍, ക്വാണ്ടിറ്റി സര്‍വേവര്‍, ക്വാളിറ്റി കണ്ട്രോളര്(ബി.ടെക്/ബി.ഇ ഇന്‍ സിവില്‍), ആര്‍ക്കിടെക്(ബി.ആര്‍ക്ക്), ഇ.ആര്.പി എക്സിക്യൂട്ടീവ്(ബി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്), ഡ്രാഫ്റ്റ്സ്മാന്‍ ഇലക്ട്രിക്കല്‍(ഐ.ടി.ഐ ഇലക്ട്രിക്കല്‍), ഡ്രാഫ്റ്റ്സ്മാന്‍(ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍), പ്രൊഡക്ഷന്‍ എന്‍ജിനീയര്‍ (ബി.ടെക്/ബി.ഇ മെക്കാനിക്കല്‍ അല്ലെങ്കില്‍ ബി.ടെക്/ബി.ഇ ഇന്‍ സിവില്‍), സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്‍ജിനീയര്‍(ബി.ടെക്/ബി.ഇ സ്ട്രക്ചറല്‍ എന്‍ജിനീയറിങ്), എച്ച്.ആര് ജനറലിസ്റ്റ്(എം.ബി.എ ഇന്‍ എച്ച്.ആര്) എന്നീ ഒഴിവുകളിലേക്കാണ് തൊഴില്‍മേള നടത്തുന്നത്. ഫോണ്‍: 0491 2505435.
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

