സ്വകാര്യ മേഖലയില്‍ തൊഴില്‍ അവസരം- 800-ഓളം ഒഴിവുണ്ട്.

0
363
Ads

ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ പ്രോസസ് അസോസിയേറ്റ് തസ്തികയില്‍ 800-ഓളം ഒഴിവുണ്ട്. 2019-22 കാലയളവില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 20-27. പ്രതിവര്‍ഷം 2,30,000 രൂപ ലഭിക്കും. പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ 2022 സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് ആണ് അഭിമുഖം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ എന്നിവ സഹിതം എത്തണം.
എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീത് കൈവശം കരുതണം. ഫോണ്‍: 0491 2505435.