തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജനുവരി 12ന് വെള്ളിയാഴ്ച രാവിലെ 10ന് അഭിമുഖം നടക്കുന്നു.
- കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്: യോഗ്യത: പ്ലസ്ടു/ ബിരുദം/ബിരുദാനന്തരബിരുദം (സ്ത്രീകൾ/പുരുഷന്മാർ),
- ഗോൾഡ് ലോൺ ഓഫീസർ/ റിലേഷൻഷിപ്പ് ഓഫീസർ/ സീനിയർ സെയിൽസ് ഓഫീസർ/ സെയിൽസ് ഓഫീസർ: യോഗ്യത: ഡിഗ്രി (സ്ത്രീകൾ/പുരുഷന്മാർ),
- അക്കൗണ്ടന്റ് (പുരുഷന്മാർ): യോഗ്യത: ബികോം (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന),
- ഡ്യൂട്ടി മാനേജർ/ സ്റ്റോർ കീപ്പർ (പരുഷന്മാർ): യോഗ്യത:ബിരുദം /ഡിപ്ലോമ (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന),
- ഡ്യൂട്ടി ഓഫീസർ/ കോംമിസ്/ഷെഫ് (സ്ത്രീകൾ/പുരുഷന്മാർ): യോഗ്യത: ബിരുദം/ഡിപ്ലോമ (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന),
- ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ): യോഗ്യത: ബിരുദം/ഡിപ്ലോമ (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന) എന്നീ തസ്തികകളിലെ നിയമനത്തിനായാണ് അഭിമുഖം.
പ്രായപരിധി 35 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പ് വരുത്തേണ്ടതാണ്. ഫോൺ നമ്പർ:- 0471-2992609.
Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


