തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ (Employability Centre Jobs) വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും. 2024 സെപ്റ്റംബർ 27 രാവിലെ 10നാണ് അഭിമുഖം.
- കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് ട്രെയിനി, റീറ്റെയ്ൽ ബില്ലിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി – യോഗ്യത- ഡിഗ്രി , രണ്ടു വർഷത്തെ പ്രവർത്തി പരിചയം
- 5ജി നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ- യോഗ്യത: ഡിപ്ലോമ (ടെക്‌നിക്കൽ ഫീൽഡ്), രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
- സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്-യോഗ്യത-പ്ലസ്ടു /ഡിഗ്രി
- സ്റ്റോർ കം അഡ്മിൻ-യോഗ്യത: ഡിഗ്രി, ഒരു വർഷത്തെ പ്രവർത്തി പരിചയം. ഈ തസ്തികകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
- എക്‌സിക്യൂട്ടീവ് മൊബിലൈസർ -യോഗ്യത: ഡിഗ്രി /ഐ.ടി.ഐ
- വെൽഡർ / ഫിറ്റർ -യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം
- ഇൻസ്ട്രുമെന്റഷൻ ടെക്‌നിഷ്യൻ-യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം.
- ഡ്രൈവർ -യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം, ഫോർ വീലർ ലൈസൻസ് . ഈ തസ്തികകളിൽ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
പ്രായപരിധി 36 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220
Latest Jobs
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ: ജനുവരി 2026
-
Kerala PSC Operator Recruitment 2026 – Apply Online for Kerala Water Authority (Category No: 735/2025)
-
നിയുക്തി മെഗാ തൊഴിൽമേള 2026
-
Federal Bank Office Assistant Recruitment 2026 – Apply Online, Eligibility, Salary & Selection Process
-
Kerala PSC LDC Recruitment 2026 – Apply Online for Kerala State Beverages Lower Division Clerk (Category No: 619/2025)
-
Kerala PSC Oil Palm India Ltd Recruitment 2025 – Multile Job Vacancies
-
Kerala PSC Amenities Assistant (MLA Hostel) Recruitment 2025 – Apply Online | Category No: 782/2025
-
Cochin Shipyard Limited Recruitment 2025: 132 permanent Workmen Vacancies
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025
-
ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025


