മിൽമയിൽ ജോലി ഒഴിവ് – Milma Management Apprentice Recruitment 2024

0
2159

തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‌പാദക യൂണിയൻ ഭാഗമായ കൊല്ലം ഡെയറിയിൽ മാനേജ്മെന്റ്റ് അപ്രൻ്റീസ് ഒഴിവിലേയ്ക്ക് വാക്ക്- ഇൻ- ഇന്റർവ്യൂ നടത്തുന്നു.

  • യോഗ്യത: ബി.കോം/ബി.ബി.എ ( മാർക്കറ്റിംഗ്) – ഒഴിവ്: 2
  • ബി.കോം/ ബി.ബി.എ (ഫിനാൻസ് & അക്കൗണ്ട്സ്) – ഒഴിവ്: 1
  • പ്രായം: 01.01.2024 ൽ 18നും 40 നും മദ്ധ്യേ
  • ഇന്റർവ്യൂ നടക്കുന്ന തീയതി : 30.09.2024 രാവിലെ 10 മണി
  • സ്റ്റൈപ്പൻഡ് : 15,000/- രൂപ

കൂടുതൽ വിവരങ്ങൾക്ക് www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9447903040,790763053 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്
കൊല്ലം ഡെയറി, തേവള്ളി, കൊല്ലം 691009, Email:milmaklm@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.