തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 2024 നവംബർ 29 ന് രാവിലെ 10 നു വിവിധ തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും. (Thiruvananthapuram Employability Centre Recruitment)
Vacancies
- അസിസ്റ്റന്റ് മാനേജർ / സ്റ്റോർ മാനേജർ,
- ജിയോ പോയിന്റ് മാനേജർ,
- എയർ ഫൈബർ സെയിൽസ് ഓഫീസർ,
- ജിയോ സെന്റർ മാനേജർ,
- ഹോം ഡെലിവറി ലീഡ്,
- എന്റർപ്രൈസ് സെയിൽസ് ഓഫീസർ,
- ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ എന്നീ തസ്തികകളിലാണ് നിയമനം.
തസ്തികകളുടെ പ്രായപരിധി 36 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471 2992609, 8921916220