സെന്റർ ഫോർ വൺ ഹെൽത്ത് കേരളയിൽ വിവിധ തസ്തികകളിൽ ഒഴിവ്

0
2214
Ads

ഏകാരോഗ്യം പരിപാടി നടപ്പിലാക്കുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥാപിച്ച സെന്റർ ഫോർ വൺ ഹെൽത്ത് കേരള (Centre for One Health Kerala- COH-K) യിൽ നിരവധി തസ്തികകളിലേക്ക് കരാർ നിയമനത്തിന് സ്റ്റേറ്റ് ഹെൽത്ത് റിസോഴ്സ് സെന്റർ കേരള (എസ്.എച്ച്.എസ്.ആർ.സി-കെ) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.shsrc.kerala.gov.in ൽ. അവസാന തീയതി 2024 ജൂലൈ 10ന് വൈകിട്ട് അഞ്ച് മണി. ഒഴിവുകൾ താഴെ കൊടുത്തിരിക്കുന്നു.

  1. സ്റ്റേറ്റ് പ്രോഗ്രാം ലീഡ്,
  2. റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ്,
  3. സർവെയ്‌ലൻസ്‌ സ്പെഷ്യലിസ്റ്റ്,
  4. ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,
  5. ക്ലർക്ക് കം അക്കൗണ്ടന്റ്,
  6. ഓഫീസ് അറ്റൻഡന്റ് കം ക്ലീനിങ്ങ് സ്റ്റാഫ്