എറണാകുളം ഉദ്യോഗമണ്ഡലിലെ ഫെർട്ടി ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ( FACT- The Fertilisers And Chemicals Travancore Limited) 62 മാനേജർ/ടെക്നിഷ്യൻ ഒഴിവ്. ഓൺലൈൻ അപേക്ഷ 2024 ജനുവരി 3- 23 വരെ
തസ്‌തികയും യോഗ്യതയും.
സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് അഡ്‌മിനിസ്ട്രേഷൻ):
എച്ച്ആർ/പഴ്‌സനേൽ മാനേജ്‌മെൻ്റ്/ഇൻഡ സ്ട്രിയൽ റിലേഷൻസ്/ലേബർ വെൽഫെയർ/ സോഷ്യൽ വർക് (പഴ്‌സനേൽ/എച്ച്ആർ മാനേ
ജ്‌മെന്റ് സ്പെഷലൈസേഷനോടെ)/ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ (പഴ്‌സനൽ/എച്ച്ആർ മാനേജ്‌മെന്റ് സ്പെഷലൈസേഷനോടെ) പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.
സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (കോർ പറേറ്റ് കമ്യൂണിക്കേഷൻസ്): പബ്ലിക് റിലേഷൻ സ്/ മാസ് കമ്യൂണിക്കേഷൻ/ജേണലിസത്തിൽ പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.
അസിസ്‌റ്റൻ്റ് മാനേജർ (റിസർച് ആൻഡ് ഡവലപ്‌മെന്റ്): എംഎസ്സി കെമിസ്ട്രി,
അസിസ്‌റ്റൻ്റ് മാനേജർ (ഇൻഡസ്ട്രിയൽ എൻജിനീയറിങ്): ഇൻഡസ്ട്രിയൽ എൻജിനീ യറിങ്ങിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം, ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ രണ്ടു വർഷ പിജ പിജി/ഡിപ്ലോമ.
ടെക്നിഷ്യൻ (പ്രോസസ്) (പുരുഷൻ): കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജിയിൽ (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) എൻജിനീയറിങ് ഡിപ്ലോമ.
- പരിചയം, പ്രായപരിധി, ശമ്പളം:
- സീനിയർ മാനേജർ: 9 വർഷം: 45: 70,000- 2,00,000.
- ഡപ്യൂട്ടി മാനേജർ: 6 വർഷം : 40: 60,000– 1,80,000.
- അസിസ്‌റ്റന്റ്റ് മാനേജർ: 3 വർഷം: 35: 50,000- 1,60,000.
- ടെക്നീഷ്യൻ : 2 വർഷം : 35; 23,350-1,15,000.
- Official Notification Click here
- For online Application click here
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ


Interested
Comments are closed.