ജലനിധിയിൽ ഒഴിവുകൾ

0
1013

ജലനിധിയിൽ മാനേജർ (ടെക്‌നിക്കൽ), സീനിയർ എൻജിനിയർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടുവർഷത്തെ സിവിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ കുടിവെള്ള പദ്ധതികൾ, സാനിട്ടേഷൻ & എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പ്രവർത്തി പരിചയവുമാണ് മാനേജർ തസ്തികയുടെ യോഗ്യത.

ഏഴുവർഷത്തെ സിവിൽ / മെക്കാനിക്കൽ എൻജിനിയറിങ്ങിൽ കുടിവെള്ള പദ്ധതികൾ സാനിട്ടേഷൻ & എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പ്രവർത്തി പരിചയവുമാണ് സീനിയർ എൻജിനിയർ തസ്തികയുടെ യോഗ്യത.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി – 2025 ജൂലൈ 31 വൈകിട്ട് അഞ്ചുവരെ. വിശദ വിവരങ്ങൾക്ക്:  www.jalanidhi.kerala.gov.in.