കേരള ഫിനാൻഷ്യൽ കോർപറേഷനിൽ വിവിധ തസ്തികകളിലായി കരാർ/ സ്ഥിര നിയമനം നടത്തുന്നുന്നതിനായി വ്യത്യസ്ത വിജ്ഞാപനം പുറപ്പെടുവിച്ചു. 2026 ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. 24 ഒഴിവ്
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
ലീഗൽ അഡ്വൈസർ:
യോഗ്യത : ബിഇ/ബിടെക് (സിവിൽ/ മെക്കാനിക്കൽ)
പരിചയം : 5 വർഷ പരിചയം
പ്രായപരിധി : 40;
ശമ്പളം: 40,000.
ഓഫിസ് എക്സിക്യൂട്ടീവ്
യോഗ്യത: ബിരുദം, കെജിടിഇ ടൈപ്പ്റൈറ്റിങ് ഇംഗ്ലിഷ്, കംപ്യൂട്ടർ വേഡ് പ്രോസസിങ് ഹയർ ജയം,
പരിചയം : ഒരു വർഷ പരിചയം
പ്രായപരിധി : 35
ശമ്പളം : 20,000.
മാനേജർ (ജനറൽ വിങ്):
യോഗ്യത: ബിരുദം+ സിഎഐഐബി അല്ലെങ്കിൽ ബിഇ/ ബിടെക്+ സിഎഐഐബി/എംബിഎ അല്ലെങ്കിൽ എൽഎൽബി+ സിഎഐഐബി/ എംബിഎ അല്ലെങ്കിൽ അസോഷ്യേറ്റ്/ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (എസിഎ/എഫ്സിഎ) അല്ലെങ്കിൽ അസോഷ്യേറ്റ്/ ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്സ് അക്കൗണ്ടൻസി ഓഫ് ഇന്ത്യ (എസിഎംഎ/ എഫ്സിഎംഎ) അല്ലെങ്കിൽ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ/എസിഎസ്)
പരിചയം : 7 വർഷ പരിചയം
പ്രായപരിധി : 40
ശമ്പളം : 76600-142200
ഡപ്യൂട്ടി മാനേജർ
യോഗ്യത: ബിരുദം+ ജെഎഐഐബി അല്ലെങ്കിൽ ബിഇ/ ബിടെക്+ ജെഎ ഐഐബി/എംബിഎ അല്ലെങ്കിൽ എൽഎൽബി+ജെഎഐഐബി/എംബിഎ അല്ലെങ്കിൽ അസോഷ്യേറ്റ്/ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (എസിഎ/എഫ്സിഎ) അല്ലെങ്കിൽ അസോഷ്യേറ്റ്/ ഫെലോ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ്സ് ആൻഡ് വർക്ക് അക്കൗണ്ടൻസി ഓഫ് ഇന്ത്യ (സിഎംഎ) അല്ലെങ്കിൽ മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (എസിഎസ്)
പരിചയം :5 വർഷ പരിചയം
പ്രായപരിധി : 35
ശമ്പളം : 65,800-1,25,200.
ക്രെഡിറ്റ് ഓഫിസർ
യോഗ്യത: ബിരുദം
പരിചയം : 3 വർഷ പരിചയം
പ്രായപരിധി : 40
ശമ്പളം :50,000
ബിസിനസ് ഡവലപ്മെന്റ് ഓഫിസർ
യോഗ്യത: ബിരുദം
പരിചയം : 1 വർഷ പരിചയം
പ്രായപരിധി : 35
ശമ്പളം :25,000
അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
യോഗ്യത: സിഎ ഇന്റർ ജയം/സിഎംഎ ഇന്റർ ജയം
പരിചയം : 2 വർഷ പരിചയം
പ്രായപരിധി : 35
ശമ്പളം :30,000-40,000
Latest Jobs
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം


