പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ

Kerala PSC Executive Assistant Recruitment 2026

0
381
Ads

കേരള സർക്കാർ സ്ഥാപനമായ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ലിമിറ്റഡ്Executive Assistant തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് Kerala PSC One Time Registration (OTR) വഴി ഓൺലൈനായി അപേക്ഷിക്കാം. മികച്ച ശമ്പളവും സർക്കാർ സ്ഥാപനത്തിൽ ജോലി നേടാനുള്ള മികച്ച അവസരവുമാണ് ഈ റിക്രൂട്ട്മെന്റ് നൽകുന്നത്.


പ്രധാന വിവരങ്ങൾ

PostDetails
സ്ഥാപനത്തിന്റെ പേര്കേരള സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
തസ്തികExecutive Assistant
കാറ്റഗറി നമ്പർ03/2026
ശമ്പളം₹37,400 – ₹79,000
ഒഴിവുകൾപ്രതീക്ഷിത ഒഴിവുകൾ
നിയമന രീതിDirect Recruitment

ഈ റാങ്ക് ലിസ്റ്റ് കുറഞ്ഞത് 1 വർഷം മുതൽ പരമാവധി 3 വർഷം വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.


പ്രായപരിധി

  • 18 – 36 വയസ്
  • ജനനം 02.01.1990 മുതൽ 01.01.2008 വരെ ആയിരിക്കണം
  • OBC / SC / ST വിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രായ ഇളവ് ലഭിക്കും
  • പരമാവധി പ്രായപരിധി 50 വയസ്സ് കവിയരുത്

വിദ്യാഭ്യാസ യോഗ്യത

ഈ ജോലിക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ആവശ്യമാണ്:

  1. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം
  2. Typewriting English Higher (KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത
  3. Typewriting Malayalam Lower (KGTE) അല്ലെങ്കിൽ തത്തുല്യ യോഗ്യത
  4. Short Hand English Lower
  5. Short Hand Malayalam Lower

കുറിപ്പ്:
2002 ജനുവരിക്ക് മുമ്പ് KGTE Typewriting നേടിയവർ Computer Word Processing Certificate കൂടി ഹാജരാക്കണം.

Ads

സംവരണം

  • മൊത്തം ഒഴിവുകളിൽ 4% ഭിന്നശേഷിക്കാർക്ക് സംവരണം ഉണ്ടായിരിക്കും.

അപേക്ഷ സമർപ്പിക്കുന്ന വിധം

ഉദ്യോഗാർത്ഥികൾ Kerala PSC Official Website വഴി അപേക്ഷിക്കണം.

അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

  1. Kerala PSC Official Website സന്ദർശിക്കുക
  2. One Time Registration (OTR) പൂർത്തിയാക്കുക
  3. Profile Login ചെയ്യുക
  4. Notification ൽ Executive Assistant (Category No: 03/2026) തിരഞ്ഞെടുക്കുക
  5. Apply Now ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക

അപേക്ഷ ഫീസ് ഇല്ല.


പരീക്ഷ സംബന്ധിച്ച വിവരം

  • എഴുത്ത് / OMR / Online Test നടത്താൻ സാധ്യതയുണ്ട്
  • പരീക്ഷ എഴുതാൻ Confirmation നൽകണം
  • Admission Ticket പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് ഡൗൺലോഡ് ചെയ്യാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി

01 ഏപ്രിൽ 2026  രാത്രി 12 മണിവരെ


പ്രധാന നിർദ്ദേശങ്ങൾ

  • Profile ൽ നൽകിയ വിവരങ്ങൾ ശരിയായിരിക്കണം
  • ആവശ്യപ്പെട്ടാൽ Qualification Documents Upload ചെയ്യണം
  • തെറ്റായ വിവരങ്ങൾ നൽകിയാൽ PSC നിയമനത്തിൽ നിന്ന് Disqualification ലഭിക്കാം
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google