43 തസ്തികകളിലായി കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 സെപ്റ്റംബർ 22.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം):
- ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് (പോളിടെക്നിക്കുകൾ)സാങ്കേതിക വിദ്യാഭ്യാസം,
- മെഡിക്കൽ ഓഫീസർ ആയുർവേദം (തസ്തികമാറ്റം വഴിയുള്ള നിയമനം)ഭാരതീയ ചികിത്സാ വകുപ്പ്,
- ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്)കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്,
- റിപ്പോർട്ടർ ഗ്രേഡ് (തമിഴ്) കേരള നിയമസഭാ സെക്രട്ടേറിയറ്റ്,
- ട്രാൻസിലേറ്റർ (മലയാളം) വിവര പൊതുജനസമ്പർക്ക വകുപ്പ്,
- കാറ്റലോഗ് അസിസ്റ്റന്റ്- കേരള നിയമസഭാ സെക്രട്ടേറിയറ്റ്,
- ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് II-സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ,
- ടെക്നിക്കൽ അസിസ്റ്റന്റ്-ഡ്രഗ്സ് കൺട്രോൾ,
- പർച്ചെയ്സ് അസിസ്റ്റന്റ് ആരോഗ്യം,
- റഫ്രിജറേഷൻ മെക്കാനിക്ക് (UIP)ആരോഗ്യം,
- ഇലക്ട്രീഷ്യൻ കേരള ജല അതോറിറ്റി,
- ഇലക്ട്രീഷ്യൻ (ബൈ ട്രാൻസ്ഫർ) കേരള ജല അതോറിറ്റി,
- ഇലക്ട്രീഷ്യൻ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്,
- എൻജിനീയറിങ് അസിസ്റ്റന്റ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്,
- ഓവർസിയർ ഗ്രേഡ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്,
- ഫീൽഡ് ഓഫീസർ-കേരള വനവികസന കോർപ്പറേഷൻ ലിമിറ്റഡ്,
- ഡ്രസ്സർ/നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് മലബാർ സിമന്റ്സ് ലിമിറ്റഡ്.
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാ തലം):
- ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് ഇൻഷുറൻസ് മെഡിക്കൽ സർവീസസ്,
- തയ്യൽ ടീച്ചർ (UPS)വിദ്യാഭ്യാസം,
- ഇലക്ട്രീഷ്യൻ – കാർഷിക വികസന കർഷകക്ഷേമ വകുപ്പ്.
സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം):
- ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ വനിതാ ശിശു വികസന വകുപ്പ് (പട്ടികജാതി/പട്ടികവർഗക്കാരിലെ സ്ത്രീകളിൽനിന്നുമാത്രം).
സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം):
- ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്- ആരോഗ്യം (പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നുമാത്രം),
- ക്ലാർക്ക് ടൈപ്പിസ്റ്റ് എൻ.സി.സി./ സൈനികക്ഷേമ വകുപ്പ് (പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട വിമുക്ത ഭടന്മാരിൽനിന്നുമാത്രം),
- ക്ലാർക്ക് ടൈപ്പിസ്റ്റ് വിവിധം (പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം).
എൻ.സി.എ. വിജ്ഞാപനം (സംസ്ഥാനതലം):
- അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി),
- മെഡിക്കൽ വിദ്യാഭ്യാസ (എൽ.സി./എ.ഐ.-1),
- അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി), മെഡിക്കൽ വിദ്യാഭ്യാസം (വിശ്വകർമ -1),
- അസിസ്റ്റന്റ് പ്രൊഫസർ (പ്രൊസ്തോഡോണ്ടിക്സ്),
- മെഡിക്കൽ വിദ്യാഭ്യാസം (എസ്.സി.സി.സി. -1),
- അസിസ്റ്റന്റ് പ്രൊഫസർ (പ്രൊസ്തോഡോണ്ടിക്സ്), മെഡിക്കൽ വിദ്യാഭ്യാസം (ധീവര-1),
- കൃഷി ഓഫീസർ, കാർഷിക വികസന കർഷകക്ഷേമം (പട്ടികവർഗം -17),
- ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിങ്), വ്യാവസായിക പരിശീലന വകുപ്പ് (മുസ്ലിം -1),
- സൂപ്പർവൈസർ (ഐ.സി.ഡി.എസ്.), വനിതാശിശു വികസനം (എസ്.സി.സി.സി. -1),
- ക്ലിനിക്കൽ ഓഡിയോമെട്രീഷ്യൻ ഗ്രേഡ്-2, മെഡിക്കൽ വിദ്യാഭ്യാസം (പട്ടികജാതി-1),
- ഇലക്ട്രീഷ്യൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (ഈഴവ/തിയ്യ/ബില്ലവ-1),
- ഇലക്ട്രീഷ്യൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (മുസ്ലിം-1),
- ഇലക്ട്രീഷ്യൻ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (എസ്.സി.-1),
- ബോട്ട് സ്രാങ്ക്, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (മുസ്ലിം -2),
- ബോട്ട് സ്രാങ്ക്, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (ഒ.ബി.സി. -1)
എൻ.സി.എ. റിക്രൂട്ട്മെന്റ് (ജില്ലാതലം):
- ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം, വിദ്യാഭ്യാസ (എൽ.സി./എ.ഐ. – കണ്ണൂർ-1),
- ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം, വിദ്യാഭ്യാസ (ഹിന്ദു നാടാർ- തൃശ്ശൂർ-1),
- ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) ഭാരതീയ ചികിത്സാ വകുപ്പ് (എസ്.സി.സി.സി.- കാസർകോട്-1),
- ലൈൻമാൻ, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) (എസ്.സി.സി.സി.- കോഴിക്കോട്-1),
- ലൈൻമാൻ, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം)(ധീവര – കോഴിക്കോട്-1),
- വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, റവന്യൂ (എസ്.സി.സി.സി. – തിരുവനന്തപുരം-1.)