കേരള പി എസ് സി ( KPSC- Kerala Public Service Commission) വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ( LGS – Last Grade Servan ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലും പ്രതീക്ഷിത ഒഴിവുകൾ ഉണ്ട്.
- യോഗ്യത: ഏഴാം ക്ലാസ് ( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)
- പ്രായം: 18-36 വയസ്സ്. 02.01.1987-നും 01.01.2005-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. (SC/ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
- ശമ്പളം: 23,000 – 50,200 രൂപ
- കാറ്റഗറി നമ്പർ : 535/2023
- ഒഴിവുകൾ : ജില്ലാ അടിസ്ഥാനത്തിൽ
ഉദ്യോഗാർത്ഥികൾ 535/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് 2024 ജനുവരി 17ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
- അപേക്ഷാ ലിങ്ക് click here
- നോട്ടിഫിക്കേഷൻ ലിങ്ക് click here
- വെബ്സൈറ്റ് ലിങ്ക് click here
താഴെപ്പറയുന്ന തസ്തികകളിൽ വനിത ഉദ്യോഗാർത്ഥികളെ പരിഗണിക്കുകയില്ല
- ക്ലീനർ (ബോട്ട് ക്ലീനർ, ട്രാക്ടർ ക്ലീനർ, വാൻ ക്ലീനർ, ലോറി ക്ലീനർ, ആംബുലൻസ് ക്ലീനർ)
- വാച്ച്‌മാൻ (എല്ലാ വിഭാഗങ്ങളിലുമുള്ളത്), വാച്ചർ, ചൗക്കിദാർ
- ക്ലീനർ കം കണ്ടക്ടർ
- ലാസ്കർ
- ഗാർഡ്
- ഗേറ്റ് കീപ്പർ
ഭിന്നശേഷി വിഭാഗക്കാരെ താഴെപ്പറയുന്ന തസ്തികകൾക്ക് പരിഗണിക്കുന്നതല്ല.
- വാച്ചർ / നൈറ്റ് വാച്ചർ / വാച്ച്‌മാൻ / നൈറ്റ് വാച്ച്മാൻ
- മാർക്കർ (ടെക്നിക്കൽ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ)
- റഗുലർ മാർക്കർ (മൃഗ സംരക്ഷണ വകുപ്പ്)
- ഗേറ്റ് കീപ്പർ ഗ്രേഡ്!, ലാസ്കർ ഗ്രേഡ് II (പ്രിന്റിംഗ് വകുപ്പ്)
- സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ വാച്ച് വുമൺ
- ഗാർഡ്
- ക്ലീനർ കം കണ്ടക്ടർ
- ക്ലീനർ (ബോട്ട് ക്ലീനർ, ട്രാക്ടർ ക്ലീനർ, വാൻ ക്ലീനർ, ലോറി ക്ലീനർ, ആംബുലൻസ് ക്ലീനർ)
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

