മിൽമയിൽ ജോലി ഒഴിവ്

0
1004

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ടെക്നീഷ്യൻ ഗ്ര. II – ജനറൽ മെക്കാനിക്ക്

ഒഴിവ്: 1
യോഗ്യത:പത്താം ക്ലാസ്, NCVT സർട്ടിഫിക്കറ്റ് ITI ( ഫിറ്റർ ട്രേഡ്)

പരിചയം: 1-2 വർഷം ശമ്പളം: 17,000 രൂപ
ഇന്റർവ്യൂ തിയതി: 2022 സെപ്റ്റംബർ 13

പ്രായപരിധി: 40 വയസ്സ്

അസിസ്റ്റന്റ് ഡയറി എൻജിനീയർ – ഒഴിവ്: 1

യോഗ്യത: B Tech ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ സിവിൽ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ് )/ M Tech ഡയറി എഞ്ചിനീയറിംഗ് പരിചയം: 2 വർഷം

ശമ്പളം: 35,000 രൂപ
ഇന്റർവ്യൂ തിയതി: 2022 സെപ്റ്റംബർ 14

Advertisements

( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

വിശദവിവരങ്ങൾ നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് http://milmatrcmpu.com:8080/milmaTrc/other/wii.pdf

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.