ദേശീയ ആയുഷ് മിഷന് കരാര്‍ അടിസ്ഥാനത്തില്‍ ജിഎന്‍എം നഴ്സ്, തെറാപിസ്റ്റ് (സ്ത്രീ), തെറാപിസ്റ്റ്-(പുരുഷന്), യോഗ ഇന്‍സ്ട്രക്ടര്‍ (എഎച്ച്ഡബ്യൂസി), അറ്റന്‍ഡര്‍, നഴ്സിംഗ് അസിസ്റ്റൻ്റ്, കെയര്‍ ടെയ്ക്കര്‍, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍, മള്‍ട്ടിപ്പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (ജി.എന്‍.എം) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുളളവര് ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസൽ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൊടുപുഴ കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ഇടുക്കി ജില്ലാ ഓഫീസില്‍ 2024 ജൂലൈ 10 ന് ബുധന്‍ വൈകുന്നേരം 5 വരെ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സ്വീകരിക്കുന്നതായിരിക്കും . ഇന്റര്‍വ്യു തീയതി പിന്നീട് അറിയിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862- 291782.
Latest Jobs
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് ഫെബ്രുവരി 7ന്
-
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2026: 350 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ
-
ദേവസ്വം ബോർഡുകളിൽ ജോലി ഒഴിവുകൾ – അവസാന തീയതി : ഫെബ്രുവരി 20
-
അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
-
യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ജോലി നേടാം ODEPC Recruitment – Housekeeper |70 Vacancies
-
സർക്കാർ ജോലി നേടാം | ഇൻറർവ്യു മാത്രം
-
റിസർവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് ജോലി നേടാം – 572 ഒഴിവ് | യോഗ്യത: പത്താം ക്ലാസ്
-
വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്

