നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസരം ( NIT)

0
1554
National Institute of Technology
Ads

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ( NIT കാലിക്കറ്റ്- National Institute Of Technology, Calicut), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 12
യോഗ്യത: ഡിപ്ലോമ/ BCA/ BSc/ ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന യോഗ്യത
പരിചയം: 5 വർഷം
അഭികാമ്യം
1. CCNA/ CCNP
2. സർട്ടിഫൈഡ് എത്തികൽ ഹാക്കർ
പ്രായപരിധി: 55 വയസ്സ്‌
ശമ്പളം: 30,000 രൂപ

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 4
യോഗ്യത:
B Tech/ MCA/ MSc/ ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന യോഗ്യത കൂടെ 5 വർഷം. ഡിപ്ലോമ/ BCA/ BSC/ ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന യോഗ്യത കൂടെ 10 വർഷത്തെ പരിചയം
പ്രായപരിധി: 55 വയസ്സ്‌
ശമ്പളം: 35,000 രൂപ

താൽപര്യമുള്ളവർ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ നോക്കിയ ശേഷം 2024 ഏപ്രിൽ 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google