കേരള സര്‍ക്കാരിന് കീഴില്‍ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ഔഷധിയില്‍ (Oushadhi) തൊഴിലവസരം. ഔഷധിക്ക് കീഴില്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നടക്കുന്ന നിയമനമാണിത്. ആകെ രണ്ട് ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് 2024 ജൂണ്‍ 5നകം തപാല്‍ വഴി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
തൃശൂരിലെ ഔഷധി സ്ഥാപനത്തില്‍ അക്കൗണ്ടന്റ് അസിസ്റ്റന്റ് നിയമനം. 2 ഒഴിവ്
പ്രായപരിധി: 22 വയസ് മുതല്‍ 41 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത: സി.എ ഇന്റര്‍
പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ശമ്പളം : 25,000 രൂപ.
അപേക്ഷ: ഉദ്യോഗാര്‍ഥികള്‍ 2024 ജൂണ്‍ 6ന് വൈകീട്ട് അഞ്ചുമണിക്ക് മുന്‍പായി തപാല്‍ മുഖേന അപേക്ഷ നല്‍കണം. ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അയക്കണം. For Official Notification click here
Latest Jobs
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് ഫെബ്രുവരി 7ന്
-
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2026: 350 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ
-
ദേവസ്വം ബോർഡുകളിൽ ജോലി ഒഴിവുകൾ – അവസാന തീയതി : ഫെബ്രുവരി 20
-
അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
-
യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ജോലി നേടാം ODEPC Recruitment – Housekeeper |70 Vacancies
-
സർക്കാർ ജോലി നേടാം | ഇൻറർവ്യു മാത്രം
-
റിസർവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് ജോലി നേടാം – 572 ഒഴിവ് | യോഗ്യത: പത്താം ക്ലാസ്
-
വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്


