കേരള ഹൈക്കോടതിയിൽ 34 ഓഫിസ് അറ്റൻഡന്റ് ഒഴിവ് (Kerala Highcourt Office Attendant Recruitment 2024). നേരിട്ടുള്ള നിയമനമാണ്. ഇന്നു മുതൽ 2024 ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. റിക്രൂട്മെന്റ് നമ്പർ: 09/2024
- യോഗ്യത: എസ്.എസ്.എൽ.സി ജയം തത്തുല്യം. ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽക്കാൻ കഴിയില്ല.
- പ്രായം: 1988 ജനുവരി 2നും 2006 ജനുവരി 1നും ഇടയിൽ ജനിച്ചവരാകണം.
- ശമ്പളം: 23,000-50,200 രൂപ.
- തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.
- ഫീസ്: 500 രൂപ. പട്ടികവിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈനായും സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ്റ് ചലാനായും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾ
അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://hckrecruitment.keralacourts.in വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി : 2024 ജൂലൈ 2 വരെ. For
- Official Notification click here
- For Online Application click here
Latest Jobs
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം
-
മോഡൽ കരിയർ ഗൈഡൻസ് സെൻററിൽ തൊഴിൽ മേള
-
കുടുംബശ്രീയിൽ അക്കൗണ്ടന്റ് കരാർ നിയമനം; ജൂലൈ 1 വരെ അപേക്ഷിക്കാം
-
SBI PO 2026 റിക്രൂട്ട്മെന്റ് വിജ്ഞാപനം: 1500 ഒഴിവുകൾ, ഓൺലൈൻ അപേക്ഷ ജൂലൈ 8 വരെ
-
കേരള ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II ഒഴിവ്; ശമ്പളം ₹57,900 വരെ, SSLC + ITI യോഗ്യത
-
Central Bank of India Apprentice Recruitment 2026: Apply Online for 4500 Vacancies
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ജൂൺ 20ന്; വിവിധ തസ്തികകളിൽ അവസരങ്ങൾ
-
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 20ന്
-
SSC GD Answer Key 2026 Released; Candidates Can Raise Objections Till June 20
-
കേരള പി.എസ്.സി മുഖേന ഡയറി എക്സ്റ്റൻഷൻ ഓഫീസർ നിയമനം : ₹1.15 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കാം ജൂലൈ 1 വരെ
-
NEET UG 2026 പുന:പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; ജൂൺ 21-ന് പരീക്ഷ
-
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
-
ഇന്ത്യൻ നാവികസേനയിൽ ബിടെക് കേഡറ്റ് എൻട്രി; പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം
-
ബോർഡർ റോഡ്സിൽ 901 അവസരങ്ങൾ; യോഗ്യത : പത്താം ക്ലാസ് മുതൽ
-
സിഇഐഎല്ലിൽ 85 ഓഫീസർ ഒഴിവുകൾ; അവസാന തീയതി: ജൂൺ 15

