കേരള സർക്കാരിൻ്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ് (സിഎംഡി)ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുള്ള അപേക്ഷ ക്ഷണിക്കുന്നു.
പട്ടികവർഗ വികസന വകുപ്പിൻ്റെ (STDD -Scheduled Tribes Development Department) പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി STDD നിയന്ത്രിക്കുന്ന പ്രോജക്ട് മാനേജ്മെൻ്റ് യൂണിറ്റിലേക്കാണ് നിയമനം. താൽപ്പരമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന മെയിൽ ഐഡിയലേക്ക് CV അയയ്ക്കുക cmdtvpm.rec@gmail.com. വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു. CV സഹിതം ഇമെയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഡിസംബർ 11 (05.00 P.M.) ആണ്.
ഒഴിവുകൾ
1. Legal Analyst (Vacancy: 01)
Qualification: Graduate in Law Minimum 2 years of experience
Salary: 32,560
Age: 25 – 40 years
2. Programme Manager (Skill) (Vacancy: 01)
Qualification: Any Graduates with Experience in Skill Sector and Good Computer Proficiency
Minimum 2 years of experience
Salary: 21,175
Age: 25 – 40 years
3. Civil Engineer(Vacancy: 01)
B.Tech in Civil Engineering Minimum 2 years of experience
Salary : 32,560
Age : 25 – 40 years
4. Computer Expert (Vacancy: 01)
Graduate in IT/CS Minimum 2 years of experience
Salary : 32,560
Age : 25 – 40 years
5. Telephone Attendant cum Data Analyst (Vacancy: 02)
Degree with DCA/PGDCA/(preferable PG) 2 year experience in Government Sector and Communicative skills in English and Hindi
Minimum 2 years of experience
Salary : 21,175
Age: 25 – 40 years
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


