ഹെൻറി ബേക്കർ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ് – Henry Baker College Jobs

0
323
Teaching - IHRD Polytechnic Jobs
Guest Lecturer
Ads

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ (Henry Baker College) 2024-2025 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, കൊമേഴ്സ്, പൊളിറ്റിക്സ്, മാത്തമാറ്റിക്സ്, എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ (Guest Lecturer) ഒഴിവുണ്ട്. പിഎച്ച്ഡി അല്ലെങ്കിൽ യു.ജി.സി നെറ്റ് യോഗ്യത ഉള്ളവർക്ക് മുൻഗണന. ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ കോട്ടയം ഡി ഡി ഓഫീസിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ  ചെയിതിട്ടുള്ളവർ  ആയിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ gl@henrybakercollege.edu.in എന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 2024 ഏപ്രിൽ മാസം 30 ന്  മുമ്പായി   അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്   ബന്ധപ്പെടുക. 9605470018

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google