പത്തനംതിട്ട ജനറല് ആശുപത്രിയില് താല്ക്കാലിക അടിസ്ഥാനത്തില് ജീവനക്കാരെ നിയമിക്കുന്നു. അപേക്ഷകര് പത്തനംതിട്ട ജില്ലയില് താമസക്കാരായിരിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2026 ഓഗസ്റ്റില് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്ഥികള് യോഗ്യത സര്ട്ടിഫിക്കറ്റ്, വ്യക്തിവിവര കുറിപ്പ് എന്നിവ 2026 ജൂലൈ 15 വൈകിട്ട് 4.30 മുമ്പ് ആശുപത്രിയില് എത്തിക്കണം. ഫോണ്: 0468 2222364.
തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം ക്രമത്തില്
- ലിഫ്റ്റ് ഓപ്പറേറ്റര് – ഐടിഐ/ഡിപ്ലോമ/എന്റ്റിസി സര്ട്ടിഫിക്കറ്റ്, ലിഫ്റ്റ് ടെക്നീഷ്യന് കോഴ്സ് പാസായിരിക്കണം – 01
- ഡേറ്റ എന്ട്രി ഓപ്പറേറ്റര് – പ്ലസ് ടു, ഡിപ്ലോമ ഇന് ഡേറ്റാ എന്ട്രി കോഴ്സ്, ഡി.സി.എ / ബി.സി.എ / പി.ജി.ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, എം എസ് വേര്ഡ്, എം എസ് എക്സല് എന്നിവ അറിഞ്ഞിരിക്കണം – 04
- ക്ലീനിങ് സ്റ്റാഫ്– ഏഴാം ക്ലാസ് – 05
- ഇലക്ട്രീഷന് കം പ്ലംബര് – ഇലക്ട്രിക്കല്/പ്ലംബിംഗ് എന്നിവയില് ഐ.ടി.ഐ/ഡിപ്ലോമ/നാഷണല് ട്രേഡ് സര്ട്ടിഫിക്കറ്റ് – 01
- ഓക്സിജന് പ്ലാന്റ് ഓപ്പറേറ്റര് – ഇലക്ട്രിക്കല്/വയറിംഗ്/മെക്കാനിക്കല് എന്നിവയില് ഐ.ടി.ഐ/ഡിപ്ലോമ/നാഷണല് ട്രേഡ് സര്ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം – 01
- ഓപ്പറേഷന് തിയേറ്റര് ടെക്നീഷ്യന് – പ്ലസ് ടു, ഡിപ്ലോമ ഇന് ഒ.ടി/ബി.എസ്.സി ഒ.ടി – 01
- ഫാര്മസിസ്റ്റ് – ഡി ഫാം/ബി ഫാം, കേരള സംസ്ഥാന ഫാര്മസി കൗണ്സില് രജിസ്ട്രേഷന് – 02
- ലാബ് ടെക്നീഷ്യന് – പ്ലസ് ടു, ഡി.എം.എല്.ടി, ഡി.എം.ഇ, അല്ലെങ്കില് തത്തുല്യ യോഗ്യത , കേരള സ്റ്റേറ്റ് പാരാമെഡിക്കല് കൗണ്സില് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് – 02
- റേഡിയോഗ്രാഫര് – ഡി.ആര്.ടി/ബി.ആര്.ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കല് കൗണ്സില് രജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് – 02
Latest Jobs
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ

