മാതൃഭൂമി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

0
621
Ads

മാതൃഭൂമി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

  1. സപ്പോർട്ട് എഞ്ചിനീയർ,
  2. വെബ് ഡെവലപ്പർ,
  3. ആപ്പ് ഡെവലപ്പർ,
  4. SEO എക്സിക്യൂട്ടീവ്,
  5. കണ്ടന്റ് ക്രിയേറ്റർ (ന്യൂസ്),
  6. ഗ്രാഫിക് ഡിസൈനർ,
  7. വീഡിയോ എഡിറ്റർ,
  8. കണ്ടന്റ് പ്രൊഡ്യൂസർ,
  9. കോപ്പി റൈറ്റർ,
  10. സീനിയർ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ്,
  11. സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റ്, സോഷ്യൽ
  12. മീഡിയ സ്ട്രാറ്റജിസ്റ്റ് കണ്ടന്റ് – മാർക്കറ്റിംഗ്,
  13. ഡാറ്റ അനലിസ്റ്റ് തുടങ്ങിയ തസ്തികയിലായി ഒഴിവുകൾ

അടിസ്ഥാന യോഗ്യത: ബിരുദം/ ഡിപ്ലോമ/ ബിരുദാനന്തര ബിരുദം/ BTech

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് https://jobs.mathrubhumi.com/